- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൃഷിനാശം:കര്‍ഷകര്‍ക്കായി കാര്‍ഷിക വിവരസങ്കേതം
ടോള്‍ഫ്രീ നമ്പര്‍: 1800 425 1661. വാട്സ്ആപ്പ് നമ്പര്‍: 944 705 1661 .
തിരുവനന്തപുരം: കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്ക് മാര്‍ഗനിര്‍ദ്ദേശവുമായി കാര്‍ഷിക വിവരസങ്കേതം തിരുവനന്തപുരം: കാലവര്‍ഷക്കെടുതിയില്‍ വ്യാപക കൃഷിനാശം സംഭവിക്കുന്ന സാഹചര്യത്തില്‍ എസ്.എഫ്.എ.സി കോള്‍ സെന്റര്‍ കൃഷിനാശം സംഭവിക്കുന്ന കര്‍ഷകരെ പരമാവധി സഹായിക്കുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നതാണ് പ്രിന്‍സിപ്പല്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ അറിയിച്ചു. ബന്ധപ്പെടേണ്ട ടോള്‍ഫ്രീ നമ്പര്‍: 1800 425 1661. വാട്സ്ആപ്പ് നമ്പര്‍: 944 705 1661 .പൊതുമേഖലയിലുളള അഗ്രികള്‍ച്ചര്‍ ഇന്‍ഷുറന്‍സ് കമ്പനി വഴി നടപ്പിലാക്കുന്ന പ്രധാനമന്ത്രി വിള ഇന്‍ഷുറന്‍സ്/കാലാവസ്ഥാധിഷ്ഠിത വിള ഇന്‍ഷ്വറന്‍സ് പദ്ധതികളില്‍ ഇന്‍ഷ്വര്‍ ചെയ്ത കര്‍ഷകര്‍ക്കുണ്ടായ കൃഷിനാശങ്ങള്‍ കമ്പനി അധികൃതര്‍ ജില്ലാഭരണകൂടവുമായി ബന്ധപ്പെട്ടു നിജപ്പെടുത്തി വരികയാണ്. പദ്ധതി പ്രകാരം അനുവദനീയമായ നഷ്ടപരിഹാരങ്ങള്‍ നിര്‍ണ്ണയിക്കുന്നതിന് ആവശ്യമായ വിവരങ്ങള്‍ ജില്ലാകൃഷി ഓഫീസര്‍മാര്‍ എത്രയും വേഗം കൃഷി ഡയറക്ടറേറ്റില്‍ അറിയിക്കേണ്ടതാണ്. പദ്ധതിപ്രകാരം വ്യക്തിഗത നഷ്ടങ്ങളുടെ പരിധിയില്‍ വരുന്ന കൃഷിനാശങ്ങള്‍ കര്‍ഷകര്‍ ഏറ്റവും അടുത്തുളള കൃഷിഭവനിലോ, ബാങ്കിലോ, അഗ്രിക്കള്‍ച്ചര്‍ ഇന്‍ഷ്വറന്‍സ് കമ്പനിയുടെ ടോള്‍ഫ്രീ നമ്പരിലോ അറിയിക്കേണ്ടതാണ്. (ടോള്‍ഫ്രീ നമ്പര്‍ : 1800-425-7064 )
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















