ചലച്ചിത്രതാരം വിനോദ് കോവൂരിന്റെ മാതാവ് അന്തരിച്ചു
മെഡിക്കല്‍ കോളജിലെ മുന്‍ ജീവനക്കാരിയായിരുന്നു.
BY SRF10 Aug 2021 1:17 PM GMT

X
SRF10 Aug 2021 1:17 PM GMT
കോഴിക്കോട്: ചലച്ചിത്രതാരം വിനോദ്‌കോവൂരിന്റെ മാതാവ് കോവൂര്‍ എംഎല്‍എ റോഡില്‍ എംസി നിവാസില്‍ പി കെ അമ്മാളു (82) അന്തരിച്ചു. മെഡിക്കല്‍ കോളജിലെ മുന്‍ ജീവനക്കാരിയായിരുന്നു. പരേതനായ എം സി ഉണ്ണിയാണ് ഭര്‍ത്താവ് (മെഡി.കോളജ് മുന്‍ ജീവനക്കാരന്‍). മറ്റു മക്കള്‍: എം സി ശിവദാസ് (റിട്ട. ഐഒസി), എം സി മനോജ് കുമാര്‍ (അഭിഭാഷകന്‍). മരുമക്കള്‍: പി വിജയകുമാരി, കെ യു ശ്രീലത, എസ് ദേവയാനി. സംസ്‌ക്കാരം നടത്തി. സഞ്ചയനം 14ന്
Next Story
RELATED STORIES
വയനാട്ടില്‍ നിന്നും കാണാതായ അമ്മയും അഞ്ച് മക്കളും സുരക്ഷിതര്‍
21 Sep 2023 3:02 PM GMTകോട്ടയത്ത് കനത്ത മഴ; ഉരുള്‍പൊട്ടല്‍, ഏഴു ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
21 Sep 2023 1:59 PM GMTവോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ആധാര്‍ നിര്‍ബന്ധമില്ലെന്ന്...
21 Sep 2023 1:03 PM GMTനബിദിനാഘോഷത്തിന് കൊടിതോരണങ്ങള്‍ കെട്ടുന്നതിനിടെ വിദ്യാര്‍ഥികളെ...
21 Sep 2023 11:56 AM GMTവനിതാ സംവരണ ബില്‍: ഒബിസിയെ ഒഴിവാക്കിയത് നിരാശാജനകവും...
21 Sep 2023 11:42 AM GMTഉത്തര്‍പ്രദേശില്‍ മുസ്ലിം യുവാവിനെ പോലിസ് വെടിവെച്ച് കൊന്നു
21 Sep 2023 6:16 AM GMT