ആഷിഖ് അബുവിന്റെ പിതാവ് അന്തരിച്ചു
എറണാകുളത്തെ സ്വകാര്യ ആശുപത്രിയില് ചൊവ്വാഴ്ച വൈകിട്ട് 8.30 ഓടെയായിരുന്നു അന്ത്യം. കബറടക്കം ബുധന് രാവിലെ 11ന് ഇടപ്പള്ളി ജുമാ മസ്ജിദില്.
BY JSR1 Jan 2019 7:42 PM GMT
X
JSR1 Jan 2019 7:42 PM GMT
കൊച്ചി: സംവിധായകന് ആഷിഖ് അബുവിന്റെ പിതാവും ഇടപ്പള്ളി പോണേക്കര പുന്നക്കപ്പറമ്പില് അബ്ദുള് റഹ്മാന്റെ മകനുമായ സിഎം അബു (70) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖങ്ങളാല് ചികില്സയിലായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില് ചൊവ്വാഴ്ച വൈകിട്ട് 8.30 ഓടെയായിരുന്നു അന്ത്യം. കബറടക്കം ബുധന് രാവിലെ 11ന് ഇടപ്പള്ളി ജുമാ മസ്ജിദില്. ഭാര്യ ജമീല. മറ്റ് മക്കള് ആബിദ് അബു, രഹന ഷിറാസ്, സമീന മനാഫ് (ഖത്തര്). മരുമക്കള് റിമ കല്ലിങ്കല്, സൈഫുന്നീസ ആബിദ്, മുഹമ്മദ് ഷിറാസ്, അബ്ദുള് മനാഫ്.
Next Story
RELATED STORIES
പാലക്കാട് സിപിഎം നേതാവിനെ ആര്എസ്എസുകാർ വെട്ടിക്കൊന്നു
14 Aug 2022 6:00 PM GMT'രാജ്യത്തെ മതനിരപേക്ഷത സംരക്ഷിക്കാൻ പ്രതിജ്ഞ ചെയ്യേണ്ട അവസരം';...
14 Aug 2022 4:54 PM GMTവെല്ലുവിളികളെ നമ്മള് അതിജീവിച്ചു; ജനാധിപത്യത്തിന്റെ ശക്തി തെളിയിച്ചു: ...
14 Aug 2022 4:50 PM GMTഈജിപ്തിൽ ക്രിസ്ത്യൻ പള്ളിയിൽ വൻ തീപിടിത്തം; 41 പേര് വെന്തു മരിച്ചു
14 Aug 2022 3:13 PM GMTപ്ലാസ്റ്റിക് നിര്മിത ദേശീയ പതാക കത്തിച്ചു; വ്യാപാരി അറസ്റ്റില്
14 Aug 2022 2:14 PM GMTകണ്ണൂരില് ബൈക്ക് വൈദ്യുതിതൂണിലിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു
14 Aug 2022 2:02 PM GMT