Kerala

എസ്എപി ക്യാംപിലെ പോലിസ് ഉദ്യോഗസ്ഥന്‍ ഷോക്കേറ്റ് മരിച്ചു

വെഞ്ഞാറമൂട് സ്വദേശി എഎസ്‌ഐ ഹര്‍ഷകുമാര്‍ (47) ആണ് മരിച്ചത്.

എസ്എപി ക്യാംപിലെ പോലിസ് ഉദ്യോഗസ്ഥന്‍ ഷോക്കേറ്റ് മരിച്ചു
X

തിരുവനന്തപുരം: എസ്എപി ക്യാംപിലെ പോലിസ് ഉദ്യോഗസ്ഥന്‍ ഷോക്കേറ്റു മരിച്ചു. വെഞ്ഞാറമൂട് സ്വദേശി എഎസ്‌ഐ ഹര്‍ഷകുമാര്‍ (47) ആണ് മരിച്ചത്. ആലിയാടുള്ള വീട്ടില്‍വച്ചാണ് ഷോക്കേറ്റത്. പ്രശസ്ത സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലിസ് മെഡല്‍ നേടിയ വ്യക്തിയായിരുന്നു. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Next Story

RELATED STORIES

Share it