എടവണ്ണയില്‍ ബസ്സും ജീപ്പും കൂട്ടിയിടിച്ച് സഹോദരങ്ങള്‍ മരിച്ചു
അരീക്കോട് കുനിയില്‍ എരുമാടന്‍ വീട്ടില്‍ മുഹമ്മദിന്റെ മക്കളായ മഹ്‌റൂഫ് (30) ജാസ്‌മോള്‍ (37) എന്നിവരാണ് മരിച്ചത്.
BY NSH29 March 2019 12:08 PM GMT

X
NSH29 March 2019 12:08 PM GMT
മലപ്പുറം: എടവണ്ണയില്‍ ബസ്സും ജീപ്പും കൂട്ടിയിടിച്ച് സഹോദരങ്ങള്‍ മരിച്ചു. എടവണ്ണ മുണ്ടേങ്ങരയിലാണ് അപകടം നടന്നത്. അരീക്കോട് കുനിയില്‍ എരുമാടന്‍ വീട്ടില്‍ മുഹമ്മദിന്റെ മക്കളായ മഹ്‌റൂഫ് (30) ജാസ്‌മോള്‍ (37) എന്നിവരാണ് മരിച്ചത്.
അപകടത്തിന് കാരണക്കാരായ ബസ്സിന്റെ ഉടമയുടെ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വേനലവധിക്ക് ഗള്‍ഫിലുള്ള ഭര്‍ത്താവിന്റെ അടുത്തേക്ക് പോവാനായി ജാസ്‌മോളെ യാത്ര അയക്കാന്‍ തയ്യാറെടുക്കുമ്പോഴാണ് അപകടം സംഭവിച്ചത്.
Next Story
RELATED STORIES
രാഹുലിനെതിരായ നടപടി: നാളെ രാജ്ഘട്ടില്‍ കോണ്‍ഗ്രസിന്റെ കൂട്ടസത്യാഗ്രഹം
25 March 2023 1:00 PM GMTഭൂനിയമ ഭേദഗതി ഓര്‍ഡിനന്‍സ്; ഇടുക്കിയില്‍ ഏപ്രില്‍ മൂന്നിന് എല്‍ഡിഎഫ്...
25 March 2023 11:39 AM GMTമോദിയെ പുകഴ്ത്തിയ വി മുരളീധരന് നേരെ വിദ്യാര്‍ഥികളുടെ കൂകിവിളി
25 March 2023 11:34 AM GMTനടന് വിനായകന് വിവാഹമോചിതനാവുന്നു
25 March 2023 9:39 AM GMTഇന്നസെന്റിന്റെ നില അതീവ ഗുരുതരമായി തുടരുന്നു
25 March 2023 9:32 AM GMTകുവൈത്തില്‍ ബോട്ട് മറിഞ്ഞ് രണ്ടുമലയാളികള്‍ മരിച്ചു
25 March 2023 9:24 AM GMT