ഡോ. കിരണ്‍ ആനന്ദ് നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തി
വെള്ളിയാഴ്ച രാത്രി അത്താഴപൂജയും തൃപ്പുകയും കഴിഞ്ഞ് നട അടയ്ക്കുന്നതിന് മുന്‍പായിരുന്നു മേല്‍ശാന്തി മാറ്റ ചടങ്ങ്.

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒക്ടോബര്‍ ഒന്നുമുതല്‍ ആറു മാസത്തേക്കുള്ള മേല്‍ശാന്തിയായി കക്കാട്ടു മനയില്‍ കിരണ്‍ ആനന്ദ് നമ്പൂതിരി സ്ഥാനമേറ്റു. വെള്ളിയാഴ്ച രാത്രി അത്താഴപൂജയും തൃപ്പുകയും കഴിഞ്ഞ് നട അടയ്ക്കുന്നതിന് മുന്‍പായിരുന്നു മേല്‍ശാന്തി മാറ്റ ചടങ്ങ്.
മേല്‍ശാന്തിയായിരുന്ന തിയ്യന്നൂര്‍ കൃഷ്ണചന്ദ്രന്‍ നമ്പൂതിരി ശ്രീലക മുന്നില്‍ നമസ്‌കാര മണ്ഡപത്തില്‍ സ്ഥാനചിഹ്നമായ താക്കോല്‍ക്കൂട്ടം വെള്ളിക്കുംഭത്തില്‍ സമര്‍പ്പിച്ചു സ്ഥാനമൊഴിഞ്ഞു. ക്ഷേത്ര ഊരാളന്‍ ബ്രഹ്മശ്രീ മല്ലിശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട് സ്ഥാനചിഹ്നമായ താക്കോല്‍ക്കൂട്ടം പുതിയ മേല്‍ശാന്തി കിരണ്‍ ആനന്ദ് നമ്പൂതിരിക്ക് നല്‍കി.
ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പി സി ദിനേശന്‍ നമ്പൂതിരിപ്പാട്, ദേവസ്വം ഭരണസമിതി അംഗം സി മനോജ്, അഡ്മിനിസ്‌ട്രേറ്റര്‍ കെ പി വിനയന്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായി.
RELATED STORIES
ലിവ് ഇന്‍ പങ്കാളിയെ കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ കുക്കറിലിട്ട് വേവിച്ച് ...
8 Jun 2023 12:23 PM GMTസഹപ്രവര്‍ത്തകരുടെ സമ്മര്‍ദ്ദം; ദയാവധത്തിന് അനുമതി തേടി ഗ്യാന്‍വ്യാപി...
8 Jun 2023 12:03 PM GMTഔറംഗസേബിന്റെയും ടിപ്പു സുല്‍ത്താന്റെയും ചിത്രങ്ങള്‍ സ്റ്റാറ്റസ് ആക്കി; ...
8 Jun 2023 9:51 AM GMTമണിപ്പൂരില്‍ ക്രൈസ്തവ കുടുംബത്തെ ആംബുലന്‍സില്‍ ചുട്ടുകൊന്നു
7 Jun 2023 1:04 PM GMTവയനാട്ടില്‍ ഉപതിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി
7 Jun 2023 10:15 AM GMTപ്രജ്ഞാ സിങ് ' കേരളാ സ്റ്റോറി' കാണിച്ച പെണ്‍കുട്ടി മുസ്ലിം...
6 Jun 2023 5:37 AM GMT