Kerala

കൊവിഡ് വ്യാപനം: കോട്ടയം ജില്ലയില്‍ കൂടുതല്‍ വാര്‍ഡുകള്‍ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണ്‍ പരിധിയില്‍

കൊവിഡ് വ്യാപനം: കോട്ടയം ജില്ലയില്‍ കൂടുതല്‍ വാര്‍ഡുകള്‍ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണ്‍ പരിധിയില്‍
X

കോട്ടയം: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കോട്ടയം ജില്ലയിലെ കൂടുതല്‍ വാര്‍ഡുകള്‍ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍ ഉത്തരവായി.

കോട്ടയം- 7, 40, 44, 22, ചങ്ങനാശേരി9 ഈരാറ്റുപേട്ട10, 17, കുമരകം7, കടനാട്5,10,13, അതിരമ്പുഴ4,10, വാഴപ്പള്ളി14, മാടപ്പള്ളി1,12, രാമപുരം7, കറുകച്ചാല്‍7, 15, കാഞ്ഞിരപ്പള്ളി 13,14,20, അയ്മനം 8, 15, തിടനാട്9, പുതുപ്പള്ളി 3, 14, തിരുവാര്‍പ്പ് 11, എരുമേലി 2, തലയാഴം9, 15, മറവന്തുരുത്ത് 14, കൂരോപ്പട 6, 9, 10, മരങ്ങാട്ടുപിള്ളി 6, ടിവി പുരം 11, കോരുത്തോട് 4, കുറവിലങ്ങാട് 2, കിടങ്ങൂര്‍ 3,5,6, തലയോലപ്പറമ്പ്1,6, പാറത്തോട് 13, കരൂര്‍14, കടുത്തുരുത്തി 15, 16, പൂഞ്ഞാര്‍ തെക്കേക്കര11, മുണ്ടക്കയം8 എന്നീ തദ്ദേശഭരണ സ്ഥാപന വാര്‍ഡുകളാണ് മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കലക്ടര്‍ എം അഞ്ജന ഉത്തരവായത്.

മീനച്ചില്‍11, മണര്‍കാട്6,7, തലയോലപ്പറമ്പ് 14, രാമപുരം10, മരങ്ങാട്ടുപിള്ളി3, തലപ്പലം5 എന്നീ വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ പട്ടികയില്‍നിന്ന് ഒഴിവാക്കി.

നിലവിലുള്ള മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളുടെ പട്ടിക ചുവടെ (തദ്ദേശ സ്ഥാപനം, വാര്‍ഡ് എന്ന ക്രമത്തില്‍)

മുനിസിപ്പാലിറ്റികള്‍

ഏറ്റുമാനൂര്‍ 8, 12, 14, 15, 21,19, 34

ചങ്ങനാശേരി 15,10, 10, 11, 23,26, 9

കോട്ടയം47, 16, 49, 3, 6,34, 35, 42, 1, 4, 50,36, 41, 28, 25, 5, 13,17, 9, 19, 52, 30, 7,40, 44, 22

പാലാ 21, 13, 7, 8

വൈക്കം21, 13, 7, 8

ഈരാറ്റുപേട്ട21, 13, 7, 8

ഗ്രാമപഞ്ചായത്തുകള്‍

പനച്ചിക്കാട്21, 13, 7, 8

പാമ്പാടി 13, 14, 5, 16, 6,4, 1, 7, 12, 20, 11, 18,19, 21

തലപ്പലം8

മുണ്ടക്കയം6, 16, 1, 13, 2, 15,12, 8

പുതുപ്പള്ളി7, 4, 6, 8. 17, 3, 14

മണര്‍കാട് 15, 5, 16, 9, 11, 12,14

പൂഞ്ഞാര്‍ തെക്കേക്കര8, 12, 11

മീനടം8, 15, 13, 14

മറവന്തുരുത്ത്8, 15, 13, 14

തിടനാട്3, 10, 9, 13

കങ്ങഴ8, 13

കൂരോപ്പട15, 16, 2, 17, 11, 12, 3, 6, 9, 10

അയര്‍ക്കുന്നം 13, 15, 10, 8

പള്ളിക്കത്തോട് 7

കടനാട്11, 8, 9, 5, 10, 13

ഉദയനാപുരം5

ആര്‍പ്പൂക്കര9, 3, 8, 15, 7, 13, 5,10, 12

മാടപ്പള്ളി 1, 19, 17, 15, 18, 8,13, 14, 1, 12

പാറത്തോട്15, 3, 11, 17, 18, 13

മാഞ്ഞൂര്‍15, 11, 18, 4, 13, 3, 14,9, 17

കല്ലറ7, 2, 4, 3, 8, 1, 9

മൂന്നിലവ്12

മരങ്ങാട്ടുപിള്ളി7, 8, 13, 6

കുമരകം3, 5, 7

ഉഴവൂര്‍8, 3, 12, 2, 4, 11, 6

മേലുകാവ്8, 9, 10, 11

തൃക്കൊടിത്താനം9, 17, 20, 4, 13

ഭരണങ്ങാനം 9, 5, 2, 11

കോരുത്തോട്4

കിടങ്ങൂര്‍ 3, 5, 6

തിരുവാര്‍പ്പ്13, 5, 11

വാഴൂര്‍ 8, 3

രാമപുരം 8, 12, 17, 11, 4, 7

കാഞ്ഞിരപ്പള്ളി 12, 21, 13, 14, 20

ചിറക്കടവ്20, 8, 9,19

മുളക്കുളം5, 6, 16

അതിരമ്പുഴ6, 11, 17, 2, 3, 15, 18, 4, 10

എലിക്കുളം3, 5, 6, 10, 13, 2, 16

നെടുംകുന്നം1, 14

ചെമ്പ്15, 2, 11

കുറിച്ചി4, 5, 13, 12, 6, 14

കടുത്തുരുത്തി9, 7, 12, 13, 14, 15,16

മണിമല6

പായിപ്പാട്7, 2, 12

മുത്തോലി4, 1, 9, 3,6

തലയാഴം 10, 1, 15, 9

കടപ്ലാമറ്റം6, 7, 8, 2

ഞീഴൂര്‍11, 9

തലയോലപ്പറമ്പ്4, 13, 10, 1, 6

വെച്ചൂര്‍ 3

നീണ്ടൂര്‍5, 1

കാണക്കാരി10, 12, 15

വെള്ളൂര്‍1, 14, 6, 11, 12

എരുമേലി9, 12, 13, 15, 2

അകലക്കുന്നം15, 5, 11,12

കറുകച്ചാല്‍3, 7, 8, 14, 15

വിജയപുരം2, 4, 7, 8, 13

ടിവി പുരം5, 11

അയ്മനം7, 9, 2, 20, 8, 15

വാഴപ്പള്ളി16, 20, 3, 7, 16, 14

വെളിയന്നൂര്‍3,5

വാകത്താനം14

കൊഴുവനാല്‍4,7

കുറവിലങ്ങാട്2

കരൂര്‍14

Next Story

RELATED STORIES

Share it