Kerala

ഇടുക്കി ജില്ലയില്‍ 76 പേര്‍ക്ക് കൂടി കൊവിഡ്; 56 സമ്പര്‍ക്കരോഗികള്‍, 12 പേരുടെ ഉറവിടം വ്യക്തമല്ല

ജില്ലയില്‍ 23 പേര്‍ കൊവിഡ് രോഗമുക്തരായി.

ഇടുക്കി ജില്ലയില്‍ 76 പേര്‍ക്ക് കൂടി കൊവിഡ്; 56 സമ്പര്‍ക്കരോഗികള്‍, 12 പേരുടെ ഉറവിടം വ്യക്തമല്ല
X

ഇടുക്കി: ജില്ലയില്‍ 76 പേര്‍ക്ക് കൂടി കൊവിഡ്- 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. 56 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് കൊവിഡ് രോഗബാധ ഉണ്ടായത്. ഇതില്‍ 12 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ജില്ലയില്‍ 23 പേര്‍ കൊവിഡ് രോഗമുക്തരായി.

ഉറവിടം വ്യക്തമല്ലാത്തവര്‍

ഇരുമ്പുപാലം അടിമാലി സ്വദേശി (54)

കാഞ്ചിയാര്‍ സ്വദേശി (33)

കാഞ്ചിയാര്‍ വെള്ളിലാംകണ്ടം സ്വദേശിനി (30)

കട്ടപ്പന സുവര്‍ണഗിരി സ്വദേശി (63)

മൂന്നാര്‍ മാട്ടുപ്പെട്ടി സ്വദേശി (23)

മൂന്നാര്‍ സ്വദേശിനി (33)

മൂന്നാര്‍ സൈലന്റ് വാലി സ്വദേശിനി (37)

പാമ്പാടുംപാറ സ്വദേശി (35)

പീരുമേട് സ്വദേശിനി (26)

പീരുമേട് പാമ്പനാര്‍ സ്വദേശി (34)

വാത്തികുടി സ്വദേശിനി (63)

പെരുവന്താനം സ്വദേശി (34)

സമ്പര്‍ക്കം

അടിമാലി സ്വദേശികളായ ഒരു കുടുംബത്തിലെ 4 പേര്‍ (പുരുഷന്‍ 46, 14, 7.സ്ത്രീ 44)

അടിമാലി സ്വദേശി (36)

ചക്കുപള്ളം സ്വദേശികള്‍ (40, 3 വയസ്സ് )

ചക്കുപള്ളം സ്വദേശിനികള്‍ (8, 68, 8)

ഇടവെട്ടി സ്വദേശിനികള്‍ (33, 11)

ഇടവെട്ടി സ്വദേശികള്‍ (7, 4 വയസ് )

കാഞ്ചിയാര്‍ ലബ്ബക്കട സ്വദേശിനി (11)

കരിമണ്ണൂര്‍ സ്വദേശി (22)

കരുണാപുരം കട്ടക്കാനം സ്വദേശിനി (38)

കരുണാപുരം കൂട്ടാര്‍ സ്വദേശി (30)

കരുണാപുരം കുഴിത്തൊളു സ്വദേശിനികള്‍ (46, 21, 68)

കട്ടപ്പന കൊച്ചുതോവാള സ്വദേശി (30)

കട്ടപ്പന മുളകരമേട് സ്വദേശി (57)

കുമളി അമരാവതി സ്വദേശി (65)

മൂന്നാര്‍ ഗുണ്ടുമല സ്വദേശിനി (36)

മൂന്നാര്‍ ആനമുടി സ്വദേശി (44)

നെടുങ്കണ്ടം എക്‌സ്സൈസ് റേഞ്ച് ഓഫീസിലെ ഉദ്യോഗസ്ഥര്‍ (43, 39, 40, 44)

നെടുങ്കണ്ടം എക്‌സ്സൈസ് സര്‍ക്കിള്‍ ഓഫീസിലെ ഉദ്യോഗസ്ഥര്‍ (39, 53)

നെടുങ്കണ്ടം സ്വദേശിനി (42)

നെടുങ്കണ്ടം സ്വദേശികള്‍ (48, 43)

പീരുമേട് പാമ്പനാര്‍ സ്വദേശിനി (49)

പീരുമേട് പാമ്പനാര്‍ സ്വദേശികള്‍ (25, 44)

പീരുമേട് കല്ലാര്‍ സ്വദേശി (43)

പെരുവന്താനം സ്വദേശി (56)

തൊടുപുഴ സ്വദേശികള്‍ (25, 24)

വണ്ണപ്പുറം സ്വദേശി (28)

വെള്ളിയാമറ്റം പന്നിമറ്റം സ്വദേശിയായ 4 വയസ്സുകാരന്‍.

ആഭ്യന്തരയാത്ര

അടിമാലി സ്വദേശി (40)

അയ്യപ്പന്‍കോവില്‍ സ്വദേശിനികള്‍ (16, 37)

ചക്കുപള്ളം സ്വദേശിനികള്‍ (20, 30)

ചക്കുപള്ളം സ്വദേശി (10)

കഞ്ഞിക്കുഴി വെണ്മണി സ്വദേശിനിയായ അഞ്ചു വയസ്സുകാരി

കരുണാപുരം ചോറ്റുപാറ സ്വദേശി (19)

കുമാരമംഗലം സ്വദേശിനി (26)

മൂന്നാര്‍ സ്വദേശിനികള്‍ (14, 55, 29,44, 19)

മൂന്നാര്‍ സ്വദേശിയായ അഞ്ചു വയസ്സുകാരന്‍

ഉടുമ്പന്‍ചോല സ്വദേശിനികള്‍ (35, 15, 30)

ഉടുമ്പന്‍ചോല സ്വദേശികള്‍ (14, 40)

രോഗമുക്തരായവര്‍

അറക്കുളം - 1

ബൈസണ്‍വാലി - 1

ചക്കുപള്ളം - 1

ഏലപ്പാറ - 1

ഇരട്ടയാര്‍ - 1

കാഞ്ചിയാര്‍ - 1

കരിമണ്ണൂര്‍ - 3

പാമ്പാടുംപാറ - 1

പെരുവന്താനം - 2

പുറപ്പുഴ-1

രാജകുമാരി - 1

സേനാപതി - 1

ഉടുമ്പന്‍ചോല - 5

ഉപ്പുതറ - 1

വണ്ണപ്പുറം-2

Next Story

RELATED STORIES

Share it