കൊവിഡ് 19: കുന്നംകുളം നഗരസഭ അടച്ചു
നഗരസഭ കൗണ്‍സില്‍ യോഗം നടന്നുകൊണ്ടിരിക്കെയാണ് പുതിയ കൊവിഡ് സ്ഥിരീകരണ വിവരങ്ങള്‍ പുറത്തുവന്നത്. ഇതോടെ യോഗം പെട്ടെന്ന് അവസാനിപ്പിക്കുകയായിരുന്നു.
BY APH15 July 2020 5:06 AM GMT
X
APH15 July 2020 5:06 AM GMT
തൃശൂര്‍: കുന്നംകുളം നഗരസഭ ജീവനക്കാര്‍ ഉള്‍പ്പെടെ നഗരസഭാ പ്രദേശത്ത് കൊവിഡ് രോഗ സ്ഥിരീകരിച്ചതോടെ നഗരസഭ അടച്ചു. ഇന്നലെ നഗരസഭ കൗണ്‍സില്‍ യോഗം നടന്നുകൊണ്ടിരിക്കെയാണ് പുതിയ കൊവിഡ് സ്ഥിരീകരണ വിവരങ്ങള്‍ പുറത്തുവന്നത്. ഇതോടെ യോഗം പെട്ടെന്ന് അവസാനിപ്പിക്കുകയായിരുന്നു.
തുടര്‍ന്ന് എല്ലാ ജീവനക്കാരോടും ജോലി നിര്‍ത്താനും വീട്ടിലേക്കു പോകുവാനും ചെയര്‍പേഴ്‌സന്‍ സീതാ രവീന്ദ്രന്‍ നിര്‍ദേശം നല്‍കി. തുടര്‍ന്ന് നഗരസഭ ഓഫീസ്, അനുബന്ധ ഓഫീസുകള്‍, കാന്റീന്‍ എന്നിവ അടച്ചു പൂട്ടി. നഗരത്തിലെ ചില കച്ചവട സ്ഥാപനങ്ങളും നേരത്തെ തന്നെ അടച്ചിരുന്നു.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT