തിക്കോടി 17 പേര്‍ക്ക് കൊവിഡ്; പയ്യോളി നഗരസഭയില്‍ മൂന്ന് വാര്‍ഡുകള്‍ കൂടി കണ്ടെയിന്റ് സോണ്‍

7 ാം ഡിവിഷനായ ഇരിങ്ങല്‍ സൗത്ത്, തീരദേശ മേഖലയിലെ 26 ാം ഡിവിഷന്‍ ഏരിപ്പറമ്പില്‍, 29 ാം ഡിവിഷന്‍ പുത്തന്‍മരച്ചാലില്‍ എന്നിവയാണ് സപ്തംബര്‍ 30 മുതല്‍ നിയന്ത്രിത മേഖലയാക്കി ഉത്തരവിട്ടത്. ഇതോടെ നേരെത്തെ കണ്ടെയിമെന്റ് സോണില്‍ ഉള്‍പ്പെട്ട 19 ഡിവിഷനുകള്‍ കൂടി ഉള്‍പ്പെടെ 22 ഡിവിഷനുകള്‍ നിയന്ത്രിത മേഖലയായി. ഇവയില്‍ 30 ാം ഡിവിഷന്‍ ചൊറിയന്‍ചാല്‍, 34 ാംഡിവിഷന്‍ ചെത്തില്‍ത്താര എന്നിവ നിലവില്‍ ക്രിട്ടിക്കല്‍ കണ്ടെയിമെന്റ് സോണിലാണ്. നഗരസഭയില്‍ ആകെ 36 ഡിവിഷനുകളാണ് ഉള്ളത്.
തിക്കോടി പഞ്ചായത്തില്‍ 17 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. പള്ളിക്കര ഇല്‍മുല്‍ ഹുദാ മദ്രസ്സയില്‍ നടന്ന ആന്റിജന്‍ ടെസ്റ്റിന്റെ പരിശോധനയാണ് പുറത്ത് വന്നത്.5,6,9,10,11,16, 17 എന്നീ വാര്‍ഡുകളിലുള്ളവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.അഞ്ചാം വാര്‍ഡില്‍ 6 പേര്‍ക്കും ആറാം വാര്‍ഡില്‍ 4 പേര്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്.17 ല്‍ മൂന്ന് പേര്‍ക്കും 10 ല്‍ രണ്ട് പേര്‍ക്കും 9,11 വാര്‍ഡുകളില്‍ ഓരോ ആള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
RELATED STORIES
സംവരണ പട്ടിക: ഇടതുസര്‍ക്കാര്‍ ഒളിച്ചുകളി അവസാനിപ്പിക്കണം: എസ്ഡിപിഐ
30 Sep 2023 11:31 AM GMTമുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു
30 Sep 2023 7:37 AM GMTനിജ്ജാര്‍ വധം: ഇന്ത്യന്‍ ഹൈക്കമ്മീഷണറെ സ്കോട്ട്ലന്‍ഡ് ഗുരുദ്വാരയില്‍ ...
30 Sep 2023 7:04 AM GMTഭക്ഷണം മോഷ്ടിച്ചെന്ന് ആരോപണം; 12 കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി
30 Sep 2023 6:59 AM GMTനബിദിനാഘോഷ സമയത്തിനിടെ മോഷണം; പ്രവാസിയുടെ വീട്ടില്‍നിന്ന് 35 പവന്...
30 Sep 2023 6:46 AM GMTഅരിക്കൊമ്പനുവേണ്ടി സമരം ചെയ്ത യുവാവ് മരിച്ച നിലയില്‍
30 Sep 2023 6:30 AM GMT