Kerala

പുതുക്കാട് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടി

സംഭവത്തിൽ നാല് പേരെ പുതുക്കാട് പോലിസ് കസ്റ്റഡിയിലെടുത്തു.

പുതുക്കാട് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടി
X

ആമ്പല്ലൂർ: മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിനുനേരെ പുതുക്കാട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. മുഖ്യമന്ത്രി കൊച്ചിയില്‍ നിന്നും തൃശൂരിലേക്ക് വരുന്നതിനിടെ വൈകീട്ട് 7.30ഓടെ ഡിസിസി സെക്രട്ടറി സെബി കൊടിയന്‍റെ നേതൃത്വത്തിലാണ് പുതുക്കാട് സെന്ററില്‍ കരിങ്കൊടി പ്രതിഷേധം നടത്തിയത്.

സംഭവത്തിൽ നാല് പേരെ പുതുക്കാട് പോലിസ് കസ്റ്റഡിയിലെടുത്തു.

Next Story

RELATED STORIES

Share it