മഞ്ചേരി മെഡിക്കല്‍ കോളജിലെ കൊവിഡ് രോഗിയുടെ നില അതീവഗുരുതരം
ജൂലൈ ഏഴിന് നടത്തിയ പരിശോധനയിലാണ് ഇദ്ദേഹത്തിന് കൊവിഡ് - 19 സ്ഥിരീകരിച്ചത്.
BY NSH12 July 2020 4:03 PM GMT

X
NSH12 July 2020 4:03 PM GMT
മലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന രോഗിയുടെ നില അതീവഗുരുതരമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.കെ സക്കീന അറിയിച്ചു. താഴെക്കോട് പഞ്ചായത്തിലെ അരക്കപറമ്പ് സ്വദേശിയായ ഇദ്ദേഹം ജൂണ്‍ 29 നാണ് അബൂദബിയില്‍നിന്ന് കോഴിക്കോട് വിമാനത്താവളം വഴിയെത്തിയത്.
ജൂലൈ ഏഴിന് നടത്തിയ പരിശോധനയിലാണ് ഇദ്ദേഹത്തിന് കൊവിഡ് - 19 സ്ഥിരീകരിച്ചത്. ഹൃദ്രോഗത്തിന് പുറമെ വൃക്കസംബന്ധമായ അസുഖവുമുള്ള ഇയാള്‍ക്ക് ഹ്യദയസ്തംഭനംകൂടി വന്നതാണ് ആരോഗ്യസ്ഥിതി മോശമാവാന്‍ കാരണമായത്.
Next Story
RELATED STORIES
ഏഷ്യന്‍ ഗെയിംസ്; അത്ലറ്റിക്സില് ഇന്ത്യയ്ക്ക് ആദ്യ മെഡല്‍: വനിതകളുടെ...
29 Sep 2023 3:52 PM GMTരാഷ്ട്രപതിയുടെ അംഗീകാരം; വനിതാ സംവരണ ബില്ല് നിയമമായി
29 Sep 2023 2:16 PM GMTഗ്രോവാസുവിനെ ജയിലില്‍ സ്വീകരിക്കാനെത്തിയ പോലിസുകാരന് കാരണം കാണിക്കല്‍ ...
29 Sep 2023 1:38 PM GMTനാരി ശക്തി വന്ദന്‍ അധീനിയം; വനിതാ സംവരണം നിയമമായി; മന്ത്രാലയം...
29 Sep 2023 1:28 PM GMTകാവേരി പ്രശ്നം; കര്‍ണാടക ബന്ദിനെ തുടര്‍ന്ന് റദ്ദാക്കിയത് 44...
29 Sep 2023 8:48 AM GMTയുവാവിനെ മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ച കേസ് : മുന്‍ എന്‍ ഡി എഫ്...
29 Sep 2023 8:40 AM GMT