പത്താംക്ലാസുകാര്‍ക്ക് വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫിസര്‍ ആവാം
പത്താം ക്ലാസ് പാസായവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ അപേക്ഷിക്കുന്നതിനു മുമ്പ് പിഎസ്എസിയുടെ ഔദ്യോകിക വെബ്‌സൈറ്റ് വഴി വണ്‍ടൈം രജിസ്‌ട്രേഷന്‍ നടത്തിയിരിക്കണം.
BY JSR2 Jan 2019 9:15 PM GMT
X
JSR2 Jan 2019 9:15 PM GMT
തിരുവനന്തപുരം: വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫിസര്‍ പോസ്റ്റിലേക്ക് കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ അപേക്ഷ ക്ഷണിച്ചു (കാറ്റഗറി നമ്പര്‍:(276/2018). പത്താം ക്ലാസ് പാസായവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ അപേക്ഷിക്കുന്നതിനു മുമ്പ് പിഎസ്എസിയുടെ ഔദ്യോകിക വെബ്‌സൈറ്റ് വഴി വണ്‍ടൈം രജിസ്‌ട്രേഷന്‍ നടത്തിയിരിക്കണം. നേരത്തെ വണ്‍ടൈം രജിസ്‌ട്രേഷന്‍ നടത്തിയവര്‍ക്ക് നേരിട്ടു അപേക്ഷിക്കാം. ജനുവരി 30 ആണ് അപേക്ഷിക്കാനുള്ള അവസാന തിയ്യതി. കാസര്‍കോഡ്-33, കണ്ണൂര്‍-98, കോഴിക്കോട്- 100, വയനാട്-26, മലപ്പുറം-231, പാലക്കാട്-164, തൃശൂര്‍- 100, എറണാകുളം- 109, ഇടുക്കി-115, ആലപ്പുഴ-110, പത്തനം തിട്ട- 136, കോട്ടയം- 69, കൊല്ലം- 127, തിരുവനന്തപുരം-143 എന്നിങ്ങനെ സംസ്ഥാനത്താകെ 1500ലധികം ഒഴിവുകളാണുള്ളത്. ശമ്പളം: 25,000 -45800.
Next Story
RELATED STORIES
രാമനവമി സംഘര്‍ഷം; പോലിസ് വെടിവയ്പില്‍ പരിക്കേറ്റയാള്‍ കൊല്ലപ്പെട്ടു
31 March 2023 5:13 PM GMTസ്കൂള്‍ കലോല്‍സവം: സ്വാഗതഗാനത്തിലെ മുസ്ലിം വിരുദ്ധ ദൃശ്യാവിഷ്കാരം;...
31 March 2023 9:12 AM GMTദുരിതാശ്വാസ നിധി ദുര്‍വിനിയോഗക്കേസ്: ലോകായുക്തയില്‍ ഭിന്നവിധി; അന്തിമ...
31 March 2023 6:08 AM GMTരാമനവമി ആഘോഷത്തിന്റെ മറവില്‍ മഹാരാഷ്ട്രയിലും ബംഗാളിലും ഗുജറാത്തിലും...
30 March 2023 5:27 PM GMTജയ്പൂര്‍ സ്ഫോടനക്കേസ്: വധശിക്ഷയ്ക്ക് വിധിച്ച എല്ലാ പ്രതികളെയും...
29 March 2023 12:31 PM GMTഅരിക്കൊമ്പനെ പിടികൂടാന്‍ മയക്കുവെടി; വിയോജിപ്പുമായി ഹൈക്കോടതി
29 March 2023 11:35 AM GMT