പള്ളിത്തര്‍ക്കം: കോടതി നിരീക്ഷണം വിശ്വാസത്തിന്‍മേലുള്ള കടന്നുകയറ്റമെന്ന് എസ്ഡിപിഐ
പാലക്കാട് ജില്ലയിലെ പള്ളിത്തര്‍ക്കവുമായി ബന്ധപ്പെട്ട ഒരുകേസ് പരിഗണിക്കുന്നതിനിടെ കോടതി മൊത്തത്തില്‍ നടത്തിയ പരാമര്‍ശം അനുചിതമായി.
BY NSH11 March 2019 3:30 PM GMT

X
NSH11 March 2019 3:30 PM GMT
കൊച്ചി: സംസ്ഥാനത്തെ എല്ലാ പള്ളിത്തര്‍ക്കങ്ങള്‍ക്കും കാരണം പള്ളികളുടെ ആസ്തികളാണെന്നും എല്ലാ പള്ളികളും സ്മാരകങ്ങളായി മാറ്റണമെന്നുമുള്ള ഹൈക്കോടതി നിരീക്ഷണം വിശ്വാസത്തിന്‍മേലുള്ള കടന്നുകയറ്റമാണെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കല്‍. പാലക്കാട് ജില്ലയിലെ പള്ളിത്തര്‍ക്കവുമായി ബന്ധപ്പെട്ട ഒരുകേസ് പരിഗണിക്കുന്നതിനിടെ കോടതി മൊത്തത്തില്‍ നടത്തിയ പരാമര്‍ശം അനുചിതമായി.
ചീഫ് സെക്രട്ടറി ഉള്‍പ്പെടുന്ന ഒരു സമിതിയെ റിസീവറായി നിയോഗിച്ച് ആസ്തിവകകള്‍ സര്‍ക്കാരിലേക്ക് മാറ്റുന്ന സാഹചര്യമുണ്ടായാല്‍ ഈ പ്രശ്‌നങ്ങള്‍ എല്ലാം മാറുമെന്ന കോടതി നിരീക്ഷണം പൗരന്‍മാരുടെ വിശ്വാസത്തിന്‍മേലുള്ള ജുഡീഷ്യല്‍ ആക്ടിവിസമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Next Story
RELATED STORIES
രാമനവമി ആഘോഷത്തിന്റെ മറവില്‍ മഹാരാഷ്ട്രയിലും ബംഗാളിലും ഗുജറാത്തിലും...
30 March 2023 5:27 PM GMTജയ്പൂര്‍ സ്ഫോടനക്കേസ്: വധശിക്ഷയ്ക്ക് വിധിച്ച എല്ലാ പ്രതികളെയും...
29 March 2023 12:31 PM GMTഅരിക്കൊമ്പനെ പിടികൂടാന്‍ മയക്കുവെടി; വിയോജിപ്പുമായി ഹൈക്കോടതി
29 March 2023 11:35 AM GMTലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ അയോഗ്യത പിന്‍വലിച്ചു
29 March 2023 5:55 AM GMTകൈക്കൂലി: കര്‍ണാടകയില്‍ ബിജെപി എംഎല്‍എ മദല്‍ വിരൂപാക്ഷപ്പ അറസ്റ്റില്‍
27 March 2023 2:39 PM GMTനടനും മുന്‍ എംപിയുമായ ഇന്നസെന്റ് അന്തരിച്ചു
26 March 2023 5:31 PM GMT