ക്രിസ്ത്യന്‍ നാടാര്‍ സംവരണം: സര്‍ക്കാര്‍ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി
കേസ് സിംഗിള്‍ ബെഞ്ച് തന്നെ പരിഗണിക്കട്ടെയെന്ന് വ്യക്തമാക്കിയാണ് ഡിവിഷന്‍ ബെഞ്ചിന്റെ നടപടി.സംവരണ പട്ടിക വിപുലീകരണത്തിന് ഉത്തരവിറക്കാന്‍ സംസ്ഥാന സര്‍ക്കാരിനു അധികാരമില്ലെന്നായിരുന്നു സിംഗിള്‍ ബെഞ്ച് നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നത്
BY TMY25 Aug 2021 9:50 AM GMT

X
TMY25 Aug 2021 9:50 AM GMT
കൊച്ചി: ക്രിസ്ത്യന്‍ നാടാര്‍ സംവരണം സ്‌റ്റേ ചെയ്ത സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരായ സര്‍ക്കാര്‍ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി.സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ ഇടപെടുന്നില്ലെന്നും കേസ് സിംഗിള്‍ ബെഞ്ച് തന്നെ പരിഗണിക്കട്ടെയെന്നും വ്യക്തമാക്കിയാണ് ഡിവിഷന്‍ ബെഞ്ചിന്റെ നടപടി..സംവരണ പട്ടിക വിപുലീകരണത്തിന് ഉത്തരവിറക്കാന്‍ സംസ്ഥാന സര്‍ക്കാരിനു അധികാരമില്ലെന്നായിരുന്നു സിംഗിള്‍ ബെഞ്ച് നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നത്.
മറാത്ത കേസിലെ സുപ്രിംകോടതി വിധി പ്രകാരം രാഷ്ട്രപതിക്ക് മാത്രമാണ് പട്ടിക പ്രസിദ്ധപ്പെടുത്തി ഉത്തരവിടാന്‍ അധികാരമുള്ളുവെന്നും ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ മറാത്ത കേസിനും മുന്‍പ് തന്നെ സര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നുവെന്നായിരുന്നു സര്‍ക്കാരിന്റെ വാദം.
Next Story
RELATED STORIES
തമിഴ്നാട്ടില്‍ എംജിആര്‍ പ്രതിമയില്‍ കാവി ഷാളണിയിച്ചു; പ്രതിഷേധം
28 Sep 2023 3:06 PM GMTമുസ് ലിം എംപിക്കെതിരായ തീവ്രവാദി പരാമര്‍ശം; എംപിമാരുടെ പരാതി...
28 Sep 2023 2:23 PM GMTസംസാരിക്കാന്‍ കഴിയുമായിരുന്നില്ല, രക്തമൊലിക്കുന്നുണ്ടായിരുന്നു;...
28 Sep 2023 5:41 AM GMTജാമിയ മില്ലിയ ഇസ്ലാമിയ ലോക സര്‍വ്വകലാശാല റാങ്കിംഗില്‍ രണ്ടാം സ്ഥാനത്ത്
28 Sep 2023 5:13 AM GMTഇഡി അറസ്റ്റ് ചെയ്ത രണ്ട് പോപുലര്‍ ഫ്രണ്ട് മുന്‍ പ്രവര്‍ത്തകര്‍ക്കു...
27 Sep 2023 11:10 AM GMTപാകിസ്താനു വേണ്ടി ചാരപ്രവര്‍ത്തനം; യുപി സ്വദേശിയായ 'സൈനികന്'...
26 Sep 2023 6:58 PM GMT