- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ആര്‍സിസി ഫാര്‍മസിയില്‍ കീമോതെറാപ്പി മരുന്നുകള്‍ ലഭ്യം
BY JSR5 July 2019 5:57 PM GMT
X
JSR5 July 2019 5:57 PM GMT
തിരുവനന്തപുരം: ആര്‍സിസി ഫാര്‍മസിയില്‍ കീമോതെറാപ്പിക്കുള്ള മരുന്നുകള്‍ കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്റെ അനുമതിയോടെ ലോക്കല്‍ പര്‍ച്ചേസ് പ്രകാരം വാങ്ങി ലഭ്യമാക്കിയതായി ഡയറക്ടര്‍ അറിയിച്ചു.
മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ വഴി വാങ്ങി നല്‍കുന്ന മരുന്നുകള്‍ ജൂണില്‍ ലഭ്യമാകേണ്ടതായിരുന്നു. ഇത് വൈകിയതിനുള്ള ബദല്‍ സംവിധാനമെന്ന നിലയില്‍ എസ്എടി പേയിങ് കൗണ്ടര്‍ ഫാര്‍മസിയില്‍ നിന്ന് സൗജന്യമായി രോഗികള്‍ക്ക് മരുന്നു ലഭിക്കുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു. ഇതിന്റെ തുക ആര്‍സിസി പേയിങ് കൗണ്ടറിന് നല്‍കുകയായിരുന്നു പതിവ്. രോഗികള്‍ക്ക് ഇനി മരുന്നുകള്‍ ആര്‍സിസി ഫാര്‍മസിയില്‍ നിന്നുതന്നെ നേരിട്ട് വാങ്ങാം
Next Story












