Kerala

മലപ്പുറം ചങ്ങരംകുളത്ത് കാര്‍ അപകടത്തില്‍ രണ്ട് മരണം

മലപ്പുറം ചങ്ങരംകുളത്ത് കാര്‍ അപകടത്തില്‍ രണ്ട് മരണം
X

മലപ്പുറം: ചങ്ങരംകുളം വളയംകുളത്ത് കാര്‍ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. മൂവാറ്റുപുഴ സ്വദേശികളായ ഷിബിന്‍, സമര്‍ പി യൂസഫ് എന്നിവരാണ് മരിച്ചത്. നിയന്ത്രണംവിട്ട കാര്‍ നിര്‍ത്തിയിട്ട ലോറിക്കു പിന്നിലിടിക്കുകയായിരുന്നു. അപകടത്തില്‍ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.






Next Story

RELATED STORIES

Share it