ചൈത്ര തെരേസ ജോണിനെ വേട്ടയാടുന്നുവെന്ന്; ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹരജി
ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത് എറണാകുളത്തെ പബ്ലിക് ഐ എന്ന സംഘടന.ചൈത്രയ്ക്കെതിരെ നടപടി പാടില്ലെന്നും എഡിജിപിയുടെ അന്വേഷണത്തിന്റെ വിശദാംശങ്ങള്‍ വിളിച്ചുവരുത്തി പരിശോധിക്കണമെന്നും ആവശ്യം
BY TMY31 Jan 2019 3:30 PM GMT

X
TMY31 Jan 2019 3:30 PM GMT
കൊച്ചി: സിപിഎം ജില്ലാ കമ്മിറ്റി ഓഫിസ് റെയ്ഡ് ചെയ്ത വനിതാ ഐപിഎസ് ഉദ്യോഗസ്ഥ ചൈത്ര തെരേസ ജോണിനെ രാഷ്ട്രീയക്കാരും മുഖ്യമന്ത്രിയും വേട്ടയാടുന്നുവെന്നു ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹരജി. എറണാകുളത്തെ പബ്ലിക് ഐ എന്ന സംഘടനയാണ് ഹരജിയുമായി കോടതിയെ സമീപിച്ചത്.ഔദ്യോഗിക കൃത്യനിര്‍വഹണത്തിന്റെ ഭാഗമായി പ്രതികളെ പിടികൂടാനെത്തിയ പോലിസ് ഉദ്യോഗസ്ഥ നിയമാനുസരണം പ്രവര്‍ത്തിച്ചിട്ടും അവരെ ഭീഷണിപ്പെടുത്തുന്നതു തടയാന്‍ നടപടി സ്വീകരിക്കണമെന്നും ഹരജയില്‍ ആവശ്യപ്പെട്ടു. ചൈത്രയ്ക്കെതിരെ നടപടി പാടില്ലെന്നും എഡിജിപിയുടെ അന്വേഷണത്തിന്റെ വിശദാംശങ്ങള്‍ വിളിച്ചുവരുത്തി പരിശോധിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെിട്ടിട്ടുണ്ട്
Next Story
RELATED STORIES
സംസ്ഥാനത്ത് മൂന്ന് ദിവസം മഴയ്ക്കും കടല്‍ക്ഷോഭത്തിനും സാധ്യതയെന്ന്...
23 March 2023 4:31 PM GMTസംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കൂടുന്നു; അതീവ ജാഗ്രത തുടരണമെന്ന്...
23 March 2023 4:22 PM GMTബിജെപിക്ക് എംപിയെ തരാമെന്ന വാഗ്ദാനം അപകടകരം; ജോസഫ് പാംപ്ലാനിക്കെതിരേ...
23 March 2023 12:55 PM GMTരണ്ടുവര്‍ഷത്തെ തടവുശിക്ഷ: രാഹുല്‍ഗാന്ധിയുടെ എംപി സ്ഥാനത്തിന് അയോഗ്യതാ...
23 March 2023 12:47 PM GMTരാജ് താക്കറെയുടെ ഭീഷണി: മുംബൈ മാഹിം തീരത്തെ ദര്‍ഗ പൊളിച്ചുനീക്കി
23 March 2023 9:16 AM GMTഏപ്രില്‍ ഒന്നുമുതല്‍ കെട്ടിടനിര്‍മാണ പെര്‍മിറ്റ് ഫീസ്...
23 March 2023 8:58 AM GMT