Kerala

തി​ര​യി​ൽ​പ്പെ​ട്ട് മ​ത്സ്യ​ബ​ന്ധ​ന​ബോ​ട്ട് ത​ക​ർ​ന്ന് ഒ​രാ​ൾ മ​രി​ച്ചു

മാ​മ്പ​ള്ളി സ്വ​ദേ​ശി റാ​ഫേ​ൽ അ​ടി​മയാ​ണ് മ​രി​ച്ച​ത്. മൂ​ന്നു പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

തി​ര​യി​ൽ​പ്പെ​ട്ട് മ​ത്സ്യ​ബ​ന്ധ​ന​ബോ​ട്ട് ത​ക​ർ​ന്ന് ഒ​രാ​ൾ മ​രി​ച്ചു
X

തി​രു​വ​ന​ന്ത​പു​രം: അ​ഞ്ചു​തെ​ങ്ങി​ൽ തി​ര​യി​ൽ​പ്പെ​ട്ട് മ​ത്സ്യ​ബ​ന്ധ​ന​ബോ​ട്ട് ത​ക​ർ​ന്ന് ഒ​രാ​ൾ മ​രി​ച്ചു.

മാ​മ്പ​ള്ളി സ്വ​ദേ​ശി റാ​ഫേ​ൽ അ​ടി​മ(75) ആ​ണ് മ​രി​ച്ച​ത്. മൂ​ന്നു പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

Next Story

RELATED STORIES

Share it