ബൈക്ക് മോഷണക്കേസിലെ പ്രതി കൊട്ടാരക്കരയിൽ പിടിയിൽ
കിളിമാനൂർ കരേറ്റിൽ നിന്നുമാണ് ഈ മാസം ആദ്യം നൗഫലും മറ്റൊരു പ്രതിയായ അശ്വിനും കൂടി ബൈക്ക് മോഷ്ടിച്ചത്.
BY SDR24 Aug 2020 8:00 AM GMT

X
SDR24 Aug 2020 8:00 AM GMT
തിരുവനന്തപുരം: ബൈക്ക് മോഷണക്കേസിലെ പ്രതി കൊട്ടാരക്കരയിൽ നിന്നും പിടിയിൽ. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ അഞ്ചൽ പത്തടി ഭാരതീപുരം കോടിയിൽ പുത്തൻവീട്ടിൽ നൗഫലി(30)നെ ഇന്ന് പുലർച്ചെ കൊട്ടാരക്കരയിൽ നിന്നും തിരുവനന്തപുരം റൂറൽ പോലിസ് മേധാവിയുടെ ഷാഡോ ടീം അംഗങ്ങളായ ഗ്രേഡ് എസ്ഐ ബിജു, സിപിഒമാരായ സുധീർ, അനൂപ്, ഷിജു, സുനിൽരാജ് എന്നിവർ ചേർന്ന് പിടികൂടി കിളിമാനൂർ പോലിസ് സ്റ്റേഷനിൽ ഏൽപ്പിച്ചു. കിളിമാനൂർ കരേറ്റിൽ നിന്നുമാണ് ഈ മാസം ആദ്യം നൗഫലും മറ്റൊരു പ്രതിയായ അശ്വിനും കൂടി ബൈക്ക് മോഷ്ടിച്ചത്. അശ്വിനെ ഒരാഴ്ച മുൻപ് ഷാഡോ പോലിസ് ടീം പിടികൂടിയിരുന്നു.
Next Story
RELATED STORIES
സൗദി യുവതിയുടെ ലൈംഗിക അതിക്രമ പരാതി: വ്ളോഗര്‍ ഷാക്കിര്‍ സുബ്ഹാനെതിരെ...
25 Sep 2023 5:42 AM GMTആര് എസ് എസ് നേതാവിന്റെ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത പി കെ...
24 Sep 2023 5:55 AM GMTമന്ത്രി വീണാ ജോര്‍ജിനെതിരായ അധിക്ഷേപം: കെ എം ഷാജിക്കെതിരേ കേസ്
23 Sep 2023 10:48 AM GMTപിണങ്ങിപ്പോയി എന്നത് മാധ്യമസൃഷ്ടി; വിശദീകരണവുമായി മുഖ്യമന്ത്രി
23 Sep 2023 10:39 AM GMTനിപ ഭീതിയൊഴിയുന്നു; കോഴിക്കോട് തിങ്കളാഴ്ച മുതല്‍ സ്കൂളുകള്‍ തുറക്കും
23 Sep 2023 10:26 AM GMT72 വെബ്സൈറ്റുകളും ലോണ്‍ ആപ്പുകളും നീക്കം ചെയ്യണം; ഗൂഗിളിന് നോട്ടീസ്...
23 Sep 2023 6:22 AM GMT