- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഏതൊരു നാടിന്റെയും നിലനില്പിന്റെ അടിസ്ഥാനം യഥാർത്ഥ കർഷകരും അവരുടെ കൃഷിയുമാണ്: ബാബു ആന്റണി
എന്നാൽ നടന്റെ 'യഥാർത്ഥ കർഷകർ' എന്ന പ്രയോഗത്തിനെതിരേ കമന്റ് ബോക്സിലൂടെ നിരവധി പേർ വിമർശനവുമായി എത്തി.

കോഴിക്കോട്: കർഷക സമരം ആഗോള ചർച്ചയായ സാഹചര്യത്തിൽ വിഷയത്തിൽ പ്രതികരിച്ച് നടൻ ബാബു ആന്റണി. ഏതൊരു നാടിന്റെയും നിലനില്പിന്റെ അടിസ്ഥാനം യഥാർത്ഥ കർഷകരും അവരുടെ കൃഷിയുമാണ്' എന്നാണ് നടൻ തന്റെ ഫേസ്ബുക്ക് പോസ്റ്റ് വഴി പറഞ്ഞത്.
ഏതൊരു നാടിന്റെയും നിലനില്പിന്റെ അടിസ്ഥാനം യഥാർത്ഥ കർഷകരും അവരുടെ കൃഷിയുമാണ്😍😍💪🙏
Posted by Babu Antony on Thursday, 4 February 2021
എന്നാൽ നടന്റെ 'യഥാർത്ഥ കർഷകർ' എന്ന പ്രയോഗത്തിനെതിരേ കമന്റ് ബോക്സിലൂടെ നിരവധി പേർ വിമർശനവുമായി എത്തി. ഇങ്ങനെ എടുത്ത് പറഞ്ഞതിലൂടെ നടൻ എന്താണ് ഉദ്ദേശിക്കുന്നതെന്നാണ് ഇവർ ചോദിക്കുന്നത്. എന്നാൽ മറ്റ് ചിലർ 'പവർ സ്റ്റാർ' എന്നറിയപ്പെടുന്ന ബാബു ആന്റണിയുടെ ഈ പ്രയോഗം എടുത്തു പറഞ്ഞുകൊണ്ട് അദ്ദേഹത്തെ അഭിനന്ദിക്കുന്നുമുണ്ട്.
കർഷക സമരത്തെ കുറിച്ച് സാമൂഹിക മാധ്യമങ്ങൾ വഴിയും മറ്റുമായി നിരവധി സെലിബ്രിറ്റികൾ പ്രതികരിച്ചിരുന്നു. വിഷയത്തിലുള്ള സച്ചിൻ ടെൻഡുൽക്കർ, അക്ഷയ് കുമാർ തുടങ്ങിയവർ സർക്കാരിനെ പ്രതിരോധിക്കാൻ രംഗത്തുവന്നതോടെ സെലിബ്രിറ്റികളുടെ ഇടയിൽ ബിജെപി അനുകൂല- ബിജെപി വിരുദ്ധ ധ്രുവീകരണം കൃത്യമായി വെളിച്ചത്തുവന്നെന്ന് സാമൂഹിക മാധ്യമങ്ങൾ പറയുന്നു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















