- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ആയുര്‍വേദ ആശുപത്രിയിലെ മരുന്നുകടത്ത്; ജീവനക്കാരി തൂങ്ങിമരിച്ച നിലയില്‍
കാര്‍ത്തികപ്പള്ളി സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയിലെ താല്‍കാലിക ജീവനക്കാരി അരുണ (32) ആണ് മരിച്ചത്.

ആലപ്പുഴ: എരിക്കാവ് കാര്‍ത്തികപ്പള്ളി ആയുര്‍വേദ ആശുപത്രിയില്‍ മരുന്നുകടത്ത് കണ്ടെത്തിയതിന് പിന്നാലെ ജീവനക്കാരിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാര്‍ത്തികപ്പള്ളി സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയിലെ താല്‍കാലിക ജീവനക്കാരി അരുണ (32) ആണ് മരിച്ചത്. ആശുപത്രിയിലെ മരുന്ന് ഇവര്‍ അനുവാദമില്ലാതെ പുറത്തേക്ക് കൊടുത്തെന്ന് പരാതി ഉയര്‍ന്നിരുന്നു. ശനിയാഴ്ച ഡോക്ടറും പഞ്ചായത്ത് അംഗങ്ങളും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ മരുന്നുകടത്ത് കണ്ടെത്തുകയും ചെയ്തു.
തനിക്കൊരു അബദ്ധം പറ്റിയതാണെന്നും മരുന്നിന്റെ പണം തിരികെത്തരാമെന്നും ഡോക്ടറോട് അരുണ പറഞ്ഞിരുന്നു. എന്നാല്‍, പഞ്ചായത്ത് അധികൃതര്‍ ആശുപത്രി പൂട്ടുകയും തുടര്‍നടപടികള്‍ക്ക് തിങ്കളാഴ്ച യോഗം ചേരാന്‍ തീരുമാനിക്കുകയും ചെയ്തു. ഇതില്‍ മനംനൊന്താണ് ആത്മഹത്യചെയ്തതെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം. ചില പേരുകള്‍ സൂചിപ്പിക്കുന്ന ആത്മഹത്യാ കുറിപ്പ് പോലിസിന് ലഭിച്ചിട്ടുണ്ട്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















