കിളിമാനൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനു നേരെ വധശ്രമം
അജയുടെ നേതൃത്വത്തില്‍ ഏതാനും എഐവൈഎഫ് പ്രവര്‍ത്തകര്‍ രാജിവച്ച് യൂത്ത് കോണ്‍ഗ്രസില്‍ അംഗത്വമെടുത്തിരുന്നു
BY BSR3 May 2019 6:41 PM GMT

X
BSR3 May 2019 6:41 PM GMT
തിരുവനന്തപുരം: കിളിമാനൂര്‍ പഴയകുന്നുമ്മേല്‍ യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് അജയ്ക്കു നേരെ വധശ്രമം. സംസാരിക്കാനെന്ന വ്യാജേന വിളിച്ചുവരുത്തി എഐവൈഎഫ് പ്രവര്‍ത്തകര്‍ ഇരുമ്പുവടി കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. സമീപത്തുണ്ടായിരുന്ന സുഹൃത്തുക്കള്‍ ഓടിയെത്തിയതോടെ അക്രമികള്‍ പിന്‍മാറി. അജയുടെ നേതൃത്വത്തില്‍ ഏതാനും എഐവൈഎഫ് പ്രവര്‍ത്തകര്‍ രാജിവച്ച് യൂത്ത് കോണ്‍ഗ്രസില്‍ അംഗത്വമെടുത്തിരുന്നു. ഇതിന്റെ വൈരാഗ്യം കാരണമാണ് ആക്രമണമെന്നു യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു.
Next Story
RELATED STORIES
കോട്ടക്കല്‍ നഗരസഭാ ഭരണം ലീഗിന് നഷ്ടമായി
6 Dec 2023 10:16 AM GMTപി ഡി പി പത്താം സംസ്ഥാന സമ്മേളനം ഡിസംബര്‍ ഒമ്പത് മുതല്‍ മലപ്പുറം...
5 Dec 2023 5:31 AM GMTകാട്ടുപന്നിക്ക് വെച്ച കെണിയില്‍ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം;...
4 Dec 2023 5:05 AM GMTകോട്ടക്കല്‍ പോലിസ് സ്റ്റേഷന് ആക്രമിച്ചെന്ന കേസ്: മുഴുവന്‍ പേരെയും...
29 Nov 2023 9:28 AM GMTനവകേരള സദസ്സ്: അഭിവാദ്യമര്‍പ്പിക്കാന്‍ വീണ്ടും കുട്ടികളെ...
27 Nov 2023 3:17 PM GMTഹസീബ് തങ്ങള്‍ക്ക് ലീഗുമായി ബന്ധമില്ലെന്ന്
27 Nov 2023 1:09 PM GMT