- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഒടുവില്‍ ആനകള്‍ കാടുകയറി; ആശ്വാസത്തില്‍ വരന്തപ്പിള്ളി
ആനകളെ കാട് കയറ്റാന്‍ രണ്ട് ദിവസമായി ജനകീയ സമിതിയുള്‍പ്പടെ തീവ്ര പരിശ്രമത്തിലായിരുന്നു.
BY ABH19 July 2022 5:53 PM GMT

X
ABH19 July 2022 5:53 PM GMT
തൃശൂര്‍: വരന്തരപ്പിള്ളിയിലെ ജനവാസ മേഖലയില്‍ ഭീതിപരത്തിയ കാട്ടാനകള്‍ കാട് കയറി. ചൊവ്വാഴ്ച ഉച്ചതിരിഞ്ഞാണ് ആനകള്‍ കാട് കയറിയതായി വനം വകുപ്പ് സ്ഥിരീകരിച്ചത്. ആനകള്‍ ഉണ്ടായിരുന്ന പ്രദേശം മുഴുവന്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചാണ് സ്ഥിരീകരിച്ചത്.
ആനകളെ കാട് കയറ്റാന്‍ രണ്ട് ദിവസമായി ജനകീയ സമിതിയുള്‍പ്പടെ തീവ്ര പരിശ്രമത്തിലായിരുന്നു. പത്തു സംഘങ്ങളായി തിരിഞ്ഞായിരുന്നു ആനകളെ കാടുകയറ്റാന്‍ ശ്രമം നടത്തിയത്.
തേക്ക് തോട്ടത്തില്‍ നിലയുറപ്പിച്ച രണ്ട് കാട്ടാനകളെ തുരത്താന്‍ പടക്കം പൊട്ടിച്ചു. തീ കത്തിച്ചും ആനകളെ ഓടിച്ചു. കാട്ടാനയിറങ്ങിയ പ്രദേശങ്ങളില്‍ ജനം പുറത്തിറങ്ങരുതെന്ന് തലേന്നുതന്നെ ഉച്ചഭാഷണിയിലൂടെ അറിയിച്ചിരുന്നു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















