Kerala

നേതാക്കളുടെ അറസ്റ്റ്: ചൊവ്വാഴ്ച എസ് ഡിപിഐ ഹൈവേ ഉപരോധിക്കും

നേതാക്കളുടെ അറസ്റ്റ്: ചൊവ്വാഴ്ച എസ് ഡിപിഐ ഹൈവേ ഉപരോധിക്കും
X

തിരുവനന്തപുരം: എസ് ഡിപിഐ പാലക്കാട് ജില്ലാ പ്രസിഡന്റ് എസ് പി അമീര്‍ അലി, പോപുലര്‍ ഫ്രണ്ട് സംസ്ഥാന സമിതി അംഗം സി എ റഊഫ് എന്നിവരുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി എസ് ഡിപിഐ ഹൈവേ ഉപരോധിക്കും.

രാവിലെ 11 മണിക്ക് സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ ഹൈവേ ഉപരോധം നടക്കുമെന്ന് എസ്ഡിപിഐ സംസ്ഥാന കമ്മിറ്റി അറിയിച്ചു.

Next Story

RELATED STORIES

Share it