തിരുവനന്തപുരത്തെ ആംബുലന്‍സ് ജീവനക്കാരുടെ സമരം പിന്‍വലിച്ചു
ജീവനക്കാരുടെ ശമ്പളപ്രശ്നം പരിഹരിക്കാനായി വെള്ളിയാഴ്ച ചര്‍ച്ച നടത്താമെന്ന സര്‍ക്കാരിന്റെ ഉറപ്പിനെത്തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്.
BY NSH26 March 2020 6:31 PM GMT
X
NSH26 March 2020 6:31 PM GMT
തിരുവനന്തപുരം: തലസ്ഥാനത്ത് ഒരുവിഭാഗം 108 ആംബുലന്‍സ് ജീവനക്കാര്‍ നടത്തിവന്ന സമരം പിന്‍വലിച്ചു. ജീവനക്കാരുടെ ശമ്പളപ്രശ്നം പരിഹരിക്കാനായി വെള്ളിയാഴ്ച ചര്‍ച്ച നടത്താമെന്ന സര്‍ക്കാരിന്റെ ഉറപ്പിനെത്തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്.
കഴിഞ്ഞ രണ്ടുമാസമായി ആംബുലന്‍സ് ജീവനക്കാരുടെ ശമ്പളം മുടങ്ങിക്കിടക്കുകയായിരുന്നു. വ്യാഴാഴ്ച ശമ്പളം ലഭിച്ചെങ്കിലും നാലിലൊന്നുപോലുമുണ്ടായില്ല. ഇതെത്തുടര്‍ന്നാണ് കൊവിഡ് സര്‍വീസ് ഒഴികെ നിര്‍ത്തിവച്ച് ജീവനക്കാര്‍ സമരം തുടങ്ങിയത്.
Next Story
RELATED STORIES
കേരളം ബൂത്തില്‍; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്
26 April 2024 3:23 AM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMT