- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഓര്‍ത്തഡോക്‌സ് സഭയുമായുള്ള എല്ലാബന്ധങ്ങളും അവസാനിപ്പിക്കും; മുന്നറിയിപ്പുമായി യാക്കോബായ സഭ
സ്ഥിതി തുടര്‍ന്നാല്‍ 22ന് പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവ പങ്കെടുക്കുന്ന സുന്നഹദോസില്‍ ഓര്‍ത്തഡോക്‌സ് സഭയുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിക്കുന്നത് ഉള്‍പ്പെടെ കടുത്ത തീരുമാനങ്ങളുണ്ടാവും.
BY SDR8 Nov 2019 8:50 AM GMT

X
SDR8 Nov 2019 8:50 AM GMT
തിരുവനന്തപുരം: സഭാകേസിലെ സുപ്രീംകോടതിവിധി നടപ്പാക്കുന്നതിന്റെ പേരില്‍ കടുത്തമനുഷ്യാവകാശലംഘനം നിലനില്‍ക്കുന്നതായി മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചശേഷം യാക്കോബായ സഭ പ്രതിനിധിസംഘം. മൃതദേഹം വിശ്വാസമനുസരിച്ച് മറവു ചെയ്യാനുള്ള ഇടവകാംഗങ്ങളുടെ അവകാശം പോലും അനുവദിക്കുന്നില്ല, പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവയെ തള്ളിപ്പറയുന്ന വൈദികരല്ല ശുശ്രൂഷ നടത്തേണ്ടതെന്ന് മെത്രാപ്പോലീത്തന്‍ ട്രസ്റ്റി ജോസഫ് മാര്‍ ഗ്രിഗോറിയോസ് പറഞ്ഞു.
സ്ഥിതി തുടര്‍ന്നാല്‍ 22ന് പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവ പങ്കെടുക്കുന്ന സുന്നഹദോസില്‍ ഓര്‍ത്തഡോക്‌സ് സഭയുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിക്കുന്നത് ഉള്‍പ്പെടെ കടുത്ത തീരുമാനങ്ങളുണ്ടാവുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















