Kerala

തദ്ദേശ തിരഞ്ഞെടുപ്പ്: സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ വിളിച്ച സർവകക്ഷി യോഗം ഇന്ന്

വോട്ടെടുപ്പ് സമയം ദീർഘിപ്പിക്കാനും കൊവിഡ് രോഗികൾക്ക് തപാൽ വോട്ട് അനുവദിക്കാനും സർക്കാർ തീരുമാനിച്ചിരുന്നു.

തദ്ദേശ തിരഞ്ഞെടുപ്പ്:  സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ വിളിച്ച സർവകക്ഷി യോഗം ഇന്ന്
X

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ചർച്ച ചെയ്യാൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ വിളിച്ച സർവകക്ഷി യോഗം ഇന്ന് ചേരും. വൈകീട്ട് മൂന്ന് മണിക്കാണ് യോഗം. കൊവിഡ് പശ്ചാത്തലത്തിൽ തിരഞ്ഞെടുപ്പ് ക്രമീകരണങ്ങൾ എങ്ങനെ വേണമെന്ന കാര്യത്തിൽ രാഷ്ട്രീയ പാർട്ടികളുടെ അഭിപ്രായം തേടാനാണ് യോഗം വിളിച്ചിരിക്കുന്നത്. വോട്ടെടുപ്പ് സമയം ദീർഘിപ്പിക്കാനും കൊവിഡ് രോഗികൾക്ക് തപാൽ വോട്ട് അനുവദിക്കാനും സർക്കാർ തീരുമാനിച്ചിരുന്നു. ഇതും യോഗത്തില്‍ ചർച്ചയാകും.

Next Story

RELATED STORIES

Share it