കുട്ടനാട്ടില്‍ ജലനിരപ്പ് ഉയരുന്നു; തണ്ണീര്‍മുക്കം ബണ്ടിന്റെ ഷട്ടറുകള്‍ അടയ്ക്കും
ആകെ 90 ഷട്ടറുകളാണ് തണ്ണീര്‍മുക്കം ബണ്ടിലുള്ളത്. ഇതില്‍ 10 ഷട്ടറുകള്‍ അടച്ചിട്ടിരിക്കുകയാണ്. ശേഷിക്കുന്ന 80 ഷട്ടറുകളാണ് അടക്കുക
BY TMY17 Dec 2020 11:38 AM GMT

X
TMY17 Dec 2020 11:38 AM GMT
ആലപ്പുഴ: വേലിയേറ്റത്തെ തുടര്‍ന്ന് കുട്ടനാട്ടില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ തണ്ണീര്‍മുക്കം ബണ്ടിന്റെ ഷട്ടറുകള്‍ അടയ്ക്കാന്‍ ജില്ല കലക്ടര്‍ എ അലക്‌സാണ്ടര്‍ നിര്‍ദേശം നല്‍കി. ആകെ 90 ഷട്ടറുകളാണ് തണ്ണീര്‍മുക്കം ബണ്ടിലുള്ളത്. ഇതില്‍ 10 ഷട്ടറുകള്‍ അടച്ചിട്ടിരിക്കുകയാണ്. ശേഷിക്കുന്ന 80 ഷട്ടറുകളാണ് അടക്കുക. വേലിയിറക്കത്തിന് അനുസരിച്ചാണ് ഷട്ടറുകള്‍ അടയ്ക്കുക. വിവിധ ഉദ്യോഗസ്ഥരുടെ നേതൃത്വത്തുല്‍ കലക്ട്രേറ്റില്‍ ചേര്‍ന്ന യോഗത്തിലായിരുന്നു തീരുമാനം.
Next Story
RELATED STORIES
മുംബൈയില്‍ കെട്ടിടം തകര്‍ന്നുവീണ് അപകടം: മരണം 18 ആയി;...
28 Jun 2022 2:41 PM GMTസംസ്ഥാനത്ത് മാസ്ക് പരിശോധന കര്‍ശനമാക്കുന്നു;പൊതു സ്ഥലങ്ങളിലും...
28 Jun 2022 6:21 AM GMTമാധ്യമപ്രവര്ത്തകന് സുബൈര്‍ അറസ്റ്റിലായത് 1983ലെ സിനിമയിലെ രംഗം...
28 Jun 2022 5:58 AM GMTആശ്വാസമായി കൊവിഡ് കണക്കുകള്‍;പ്രതിദിന രോഗബാധിതരുടെ എണ്ണത്തില്‍ 30...
28 Jun 2022 5:21 AM GMTപൗരത്വ ഭേദഗതി ബില്ലിനെതിരേ പ്രതിഷേധം: സംസ്ഥാനത്ത് ആകെ കേസുകള്‍ 835,...
28 Jun 2022 3:55 AM GMTക്രിസ്ത്യാനികള്‍ക്കെതിരേ ആക്രമണങ്ങള്‍ തുടരുന്നത് നിര്‍ഭാഗ്യകരം:...
27 Jun 2022 1:58 PM GMT