- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
താരസംഘടനയായ അമ്മയില്‍ നിന്നുള്ള തന്റെ രാജി കൃത്യമായ തീരുമാനമാണെന്ന് തെളിഞ്ഞു: ഹരീഷ് പേരടി
അമ്മ എന്ന സംഘടന ക്ലബ്ബ് ആണെന്ന സംഘടനയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന്റെ പരാമര്‍ശത്തിന് ഗണേഷ് കുമാര്‍ ശക്തമായ മറുപടി നല്‍കിയിട്ടുണ്ട്. അമ്മ എന്ന സംഘടന ക്ലബ്ബ് ആണെന്ന് പറഞ്ഞത് ശരിയായ രീതിയല്ല.ഇത്തരത്തിലുള്ള നിലപാടുകള്‍ സംഘടനാ നേതൃത്വം സ്വീകരിക്കുന്നതിനാലാണ് താന്‍ ആ സംഘടനയില്‍ നിന്നും രാജി വെച്ചത്

കൊച്ചി: താരസംഘടനയായ അമ്മ യില്‍ നിന്നും താന്‍ രാജിവെച്ചത് വളരെ കൃത്യമായ തീരുമാനമാണെന്ന് വ്യക്തമായിക്കഴിഞ്ഞതായി നടന്‍ ഹരീഷ് പേരടി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.അമ്മ എന്ന സംഘടന ക്ലബ്ബ് ആണെന്ന സംഘടനയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന്റെ പരാമര്‍ശത്തിന് ഗണേഷ് കുമാര്‍ ശക്തമായ മറുപടി നല്‍കിയിട്ടുണ്ട്. അമ്മ എന്ന സംഘടന ക്ലബ്ബ് ആണെന്ന് പറഞ്ഞത് ശരിയായ രീതിയല്ല.ഇത്തരത്തിലുള്ള നിലപാടുകള്‍ സംഘടനാ നേതൃത്വം സ്വീകരിക്കുന്നതിനാലാണ് താന്‍ ആ സംഘടനയില്‍ നിന്നും രാജി വെച്ചത്.
കാലത്തിനനുസരിച്ച മാറ്റം അമ്മ എന്ന സംഘടനയിലും അനിവാര്യമാണ്.പുതിയ തലമുറ അത് കൊണ്ടുവരും.അമ്മയുടെ മീറ്റിംങില്‍ വിജയ് ബാബുവിനെ പങ്കെടുപ്പിച്ചത് സമൂഹത്തിന് എന്തു സന്ദേശമാണ് നല്‍കുന്നത് എന്ന് നേതൃത്വം ചിന്തിക്കുകയും ചര്‍ച്ച ചെയ്യുകയും വേണ്ടതാണ്.നല്ല സന്ദേശമല്ല ഇതൊന്നും നല്‍കുന്നത് എന്നകാര്യം ഉറപ്പാണ്.ഇതൊന്നും വ്യക്തിപരമായ തര്‍ക്കങ്ങളോ വാദങ്ങളോ അല്ല.സംഘടനയില്‍ നിന്നും രാജിവെയ്ക്കാനുള്ള തന്റെ തീരുമാനം വളരെ കൃത്യമാണെന്ന് തെളിഞ്ഞുവെന്നും പുരോഗമന സമുഹത്തിന് നല്‍കുന്ന നല്ല സന്ദേശമാണ് തന്റെ രാജി നല്‍കുന്നതെന്നാണ് താന്‍ കരുതുന്നതെന്നും ഹരീഷ് പേരടി പറഞ്ഞു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















