Kerala

കോട്ടയം ജില്ലയില്‍ ഇന്ന് 85 പേര്‍ക്ക് കൊവിഡ്

കോട്ടയം ജില്ലയില്‍ ഇന്ന് 85 പേര്‍ക്ക് കൊവിഡ്
X

കോട്ടയം: ജില്ലയില്‍ 85 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 85 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. പുതിയതായി 2,368 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 47 പുരുഷന്‍മാരും 35 സ്ത്രീകളും 3 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 19 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 173 പേര്‍ രോഗമുക്തരായി. 1407 പേരാണ് നിലവില്‍ ചികില്‍സയിലുള്ളത്. ഇതുവരെ ആകെ 84,069 പേര്‍ കൊവിഡ് ബാധിതരായി. 81,810 രോഗമുക്തി നേടി. ജില്ലയില്‍ ആകെ 7,238 പേര്‍ ക്വാറന്റൈനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ

കോട്ടയം 15

ചങ്ങനാശേരി 6

കാഞ്ഞിരപ്പള്ളി 5

ചിറക്കടവ് 4

മുണ്ടക്കയം, പാമ്പാടി, നെടുംകുന്നം, പായിപ്പാട്, ഈരാറ്റുപേട്ട, വാകത്താനം, മീനച്ചില്‍3

തലപ്പലം, പുതുപ്പള്ളി, കടുത്തുരുത്തി, മാഞ്ഞൂര്‍, തീക്കോയി, അയ്മനം, തിരുവാര്‍പ്പ്, കടപ്ലാമറ്റം, അതിരമ്പുഴ2

രാമപുരം, കുറിച്ചി, മണര്‍കാട്, ഉദയനാപുരം, നീണ്ടൂര്‍, അയര്‍ക്കുന്നം, വാഴൂര്‍, കരൂര്‍, തലയോലപ്പറമ്പ്, പാറത്തോട്, തൃക്കൊടിത്താനം, പൂഞ്ഞാര്‍, മാടപ്പള്ളി, പാലാ, ആര്‍പ്പൂക്കര, മൂന്നിലവ്1

Next Story

RELATED STORIES

Share it