Kerala

ഇടുക്കിയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 779 പേര്‍ക്ക്; ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 20.67

ഇടുക്കിയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 779 പേര്‍ക്ക്; ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 20.67
X

ഇടുക്കി: ജില്ലയില്‍ 779 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 20.67 ആണ് പോസിറ്റീവിറ്റി നിരക്ക്. 751 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 8 പേരുടെ ഉറവിടം വ്യക്തമല്ല. അന്തര്‍സംസ്ഥാനത്തുനിന്ന് എത്തിയ 15 പേര്‍ക്കും വിദേശത്തുനിന്നെത്തിയ ഒരു ആരോഗ്യപ്രവര്‍ത്തകനും പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 779 രോഗികളില്‍ ആന്റിജന്‍ 351, ആര്‍ടിപിസിആര്‍425, ട്രൂനാറ്റ്/ സിബിനാറ്റ് 3. 350 പേര്‍ കോവിഡ് രോഗമുക്തി നേടി.

കേസുകള്‍ പഞ്ചായത്ത് തിരിച്ച്

അടിമാലി 20

ആലക്കോട് 5

അറക്കുളം 5

അയ്യപ്പന്‍കോവില്‍ 3

ബൈസണ്‍വാലി 30

ചക്കുപള്ളം 25

ചിന്നക്കനാല്‍ 1

ദേവികുളം 6

ഇടവെട്ടി 7

ഏലപ്പാറ 3

ഇരട്ടയാര്‍ 16

കഞ്ഞിക്കുഴി 2

കാമാക്ഷി 6

കാഞ്ചിയാര്‍ 7

കാന്തല്ലൂര്‍ 1

കരിമണ്ണൂര്‍ 32

കരിങ്കുന്നം 11

കരുണാപുരം 14

കട്ടപ്പന 41

കോടിക്കുളം 19

കൊക്കയാര്‍ 7

കൊന്നത്തടി 20

കുടയത്തൂര്‍ 4

കുമാരമംഗലം 16

കുമളി 22

മണക്കാട് 22

മാങ്കുളം 14

മരിയാപുരം 1

മൂന്നാര്‍ 26

മുട്ടം 4

നെടുങ്കണ്ടം 32

പള്ളിവാസല്‍ 18

പാമ്പാടുംപാറ 27

പീരുമേട് 10

പെരുവന്താനം 13

പുറപ്പുഴ 5

രാജാക്കാട് 4

രാജകുമാരി 9

ശാന്തന്‍പാറ 3

സേനാപതി 10

തൊടുപുഴ 73

ഉടുമ്പന്‍ചോല 8

ഉടുമ്പന്നൂര്‍ 34

ഉപ്പുതറ 17

വണ്ടന്‍മേട് 32

വണ്ടിപ്പെരിയാര്‍ 26

വണ്ണപ്പുറം 25

വെള്ളത്തൂവല്‍ 31

വെള്ളിയാമറ്റം 12

ജില്ലയില്‍ ഉറവിടം കേസുകള്‍

മുട്ടം സ്വദേശി (67).

നെടുങ്കണ്ടം പാമ്പാടുംപാറ സ്വദേശി (49).

വണ്ണപ്പുറം സ്വദേശി (49).

വണ്ണപ്പുറം ഒടിയപാറ സ്വദേശിനി (46).

രാജകുമാരി സ്വദേശിനി (33).

സേനാപതി കാന്തിപ്പാറ സ്വദേശിനി (22).

കാഞ്ചിയാര്‍ ലബ്ബക്കട സ്വദേശി (49).

ഉപ്പുതറ സ്വദേശിനി (33).

Next Story

RELATED STORIES

Share it