Kerala

കോഴിക്കോട് ജില്ലയില്‍ ഇന്ന് 403 കൊവിഡ് ബാധിതര്‍; 257 പേര്‍ക്ക് രോഗമുക്തി

കോഴിക്കോട് ജില്ലയില്‍ ഇന്ന് 403 കൊവിഡ് ബാധിതര്‍; 257 പേര്‍ക്ക് രോഗമുക്തി
X

കോഴിക്കോട്: ജില്ലയില്‍ ഇന്ന് 403 കൊവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. വിദേശത്തുനിന്നെത്തിയ രണ്ടു പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്ന് എത്തിയ ഒരാള്‍ക്കും പോസിറ്റീവായി. ഒമ്പത് പേരുടെ ഉറവിടം വ്യക്തമല്ല.

സമ്പര്‍ക്കം വഴി 391 പേര്‍ക്കാണ് രോഗം ബാധിച്ചത്. 5,155 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികില്‍സയിലായിരുന്ന 257 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

വിദേശത്തുനിന്ന് എത്തിയവര്‍ 2

ചെങ്ങോട്ടുകാവ് 2

ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവര്‍ 1

കോട്ടൂര്‍ 1

ഉറവിടം വ്യക്തമല്ലാത്തവര്‍ 9

ചങ്ങരോത്ത് 1

കോഴിക്കോട് 3

പയ്യോളി 1

പേരാമ്പ്ര 1

വടകര 2

പെരുവയല്‍ 1

സമ്പര്‍ക്കം വഴി കൊവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

കോഴിക്കോട് കോര്‍പറേഷന്‍ 98

(കാരപ്പറമ്പ്, കല്ലായി, പുതിയങ്ങാടി, ചുങ്കം, നന്‍മണ്ട, ഉണ്ണിക്കുളം,

മാങ്കാവ് മീഞ്ചന്ത, നല്ലളം പന്തീരങ്കാവ്, നടക്കാവ്, കരുവിശ്ശേരി,

കുണ്ടുമ്മല്‍ താഴം, മലാപ്പറമ്പ്, കൊളത്തറ, പുറക്കാട്ടേരി, നടുവട്ടം,

എരഞ്ഞിപ്പാലം, വെസ്റ്റ് ഹില്‍, എലത്തൂര്‍, മാവൂര്‍, കോട്ടപ്പറമ്പ്,

നെല്ലിക്കോട്, തിരുവള്ളൂര്‍ മൊകവൂര്‍, ഫറോക്ക്, അരീക്കാട്, ചെറുവണ്ണൂര്‍)

അരിക്കുളം 7

ചങ്ങരോത്ത് 5

ചാത്തമംഗലം 6

ചെങ്ങോട്ടു കാവ് 8

എടച്ചേരി 5

ഏറാമല 14

കൊയിലാണ്ടി 15

പൂത്താളി 9

കോട്ടൂര്‍ 8

ചോറോഡ് 8

കുന്ദമംഗലം 10

മേപ്പയൂര്‍ 6

നന്‍മണ്ട 5

നരിക്കുനി 6

നരിപ്പറ്റ 7

ഒഞ്ചിയം 6

പനങ്ങാട് 6

പയ്യോളി 7

പേരാമ്പ്ര 5

പുതുപ്പാടി 7

രാമനാട്ടുകര 13

താമരശ്ശേരി 5

തിരുവള്ളൂര്‍ 7

ഉണ്ണിക്കുളം 6

വടകര 24

വില്ല്യാപള്ളി 10

ഉള്ള്യേരി 5

കോവിഡ് പോസിറ്റീവായ ആരോഗ്യ പ്രവര്‍ത്തകര്‍ 2

കോഴിക്കോട് 1

കുന്ദമംഗലം 1

സ്ഥിതി വിവരം ചുരുക്കത്തില്‍

• രോഗം സ്ഥിരീകരിച്ച് ചികില്‍സയിലുളള കോഴിക്കോട് സ്വദേശികള്‍ 3078

• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ 110

• മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ 31

Next Story

RELATED STORIES

Share it