Kerala

കളരി പഠിക്കാനെത്തിയ 14 വയസ്സുകാരനെ പീഡിപ്പിച്ചു; പരിശീലകന്‍ അറസ്റ്റില്‍

കളരി പഠിക്കാനെത്തിയ 14 വയസ്സുകാരനെ പീഡിപ്പിച്ചു എന്ന പരാതിയിലാണ് നടപടി.

X

ആലപ്പുഴ: ചേര്‍ത്തലയില്‍ പോക്‌സോ കേസില്‍ കളരി പരിശീലകന്‍ അറസ്റ്റില്‍. നെയ്യാറ്റിന്‍കര സ്വദേശി പുഷ്പരാജ് ആണ് അറസ്റ്റിലായത്.

കളരി പഠിക്കാനെത്തിയ 14 വയസ്സുകാരനെ പീഡിപ്പിച്ചു എന്ന പരാതിയിലാണ് നടപടി.

Next Story

RELATED STORIES

Share it