Kerala

കോട്ടയം ജില്ലയില്‍ ഇന്ന് 1,167 കൊവിഡ് രോഗികള്‍; 60 വയസിന് മുകളിലുള്ള 187 പേര്‍ക്ക് വൈറസ് ബാധ

കോട്ടയം ജില്ലയില്‍ ഇന്ന് 1,167 കൊവിഡ് രോഗികള്‍; 60 വയസിന് മുകളിലുള്ള 187 പേര്‍ക്ക് വൈറസ് ബാധ
X

കോട്ടയം: ജില്ലയില്‍ 1,167 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1165 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ രണ്ട് ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ രണ്ടുപേര്‍ രോഗബാധിതരായി. പുതിയതായി 6,255 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റീവിറ്റി 18.65 ശതമാനമാണ്.

രോഗം ബാധിച്ചവരില്‍ 547 പുരുഷന്‍മാരും 479 സ്ത്രീകളും 141 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 187 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 954 പേര്‍ രോഗമുക്തരായി. 9788 പേരാണ് നിലവില്‍ ചികില്‍സയിലുള്ളത്. ഇതുവരെ ആകെ 178950 പേര്‍ കൊവിഡ് ബാധിതരായി. 168170 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 42,082 പേര്‍ ക്വാറന്റൈനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ

കോട്ടയം 136

വാഴപ്പള്ളി83

മാഞ്ഞൂര്‍ 44

പാറത്തോട്41

പള്ളിക്കത്തോട് 34

കടുത്തുരുത്തി, കൂട്ടിക്കല്‍ 33

കാഞ്ഞിരപ്പള്ളി 31

അതിരമ്പുഴ 29

കുമരകം 28

മാടപ്പള്ളി, പുതുപ്പള്ളി, ഈരാറ്റുപേട്ട, മണിമല 26

അയര്‍ക്കുന്നം 25

ഉദയനാപുരം, മുണ്ടക്കയം, ചങ്ങനാശേരി 23

മണര്‍കാട് 21

വാകത്താനം, മുത്തോലി 19

കുറിച്ചി, വൈക്കം, എരുമേലി, ഏറ്റുമാനൂര്‍ 18

തലയാഴം, തലനാട്17

കങ്ങഴ, പാലാ 16

പനച്ചിക്കാട്, ചെമ്പ്, കടപ്ലാമറ്റം 15

മുളക്കുളം, മറവന്തുരുത്ത് 14

ആര്‍പ്പൂക്കര 13

തലയോലപ്പറമ്പ്, പാമ്പാടി, നീണ്ടൂര്‍11

വെളിയന്നൂര്‍, തൃക്കൊടിത്താനം10

വെച്ചൂര്‍ 9

അയ്മനം 8

ഉഴവൂര്‍, മേലുകാവ്, കരൂര്‍7

ചിറക്കടവ്, വെള്ളൂര്‍, കല്ലറ, കിടങ്ങൂര്‍ 6

ടി.വി പുരം, വെള്ളാവൂര്‍, ഭരണങ്ങാനം, കുറവിലങ്ങാട്, പായിപ്പാട്, മീനച്ചില്‍ 5

തീക്കോയി, വിജയപുരം, കറുകച്ചാല്‍ 4

തിടനാട്, രാമപുരം, വാഴൂര്‍, ഞീഴൂര്‍, കാണക്കാരി, നെടുംകുന്നം, കൂരോപ്പട 3

കോരുത്തോട്, മൂന്നിലവ്, കടനാട്, തിരുവാര്‍പ്പ്, മീനടം 2

കൊഴുവനാല്‍, പൂഞ്ഞാര്‍, എലിക്കുളം, തലപ്പലം, പൂഞ്ഞാര്‍ തെക്കേക്കര, അകലക്കുന്നം 1

Next Story

RELATED STORIES

Share it