ശബരിമല വിഷയത്തില്‍ പിസി ജോര്‍ജും രാജഗോപാലും സഭയില്‍ ഒന്നിച്ചു പ്രവര്‍ത്തിക്കും
ശബരിമല വിഷയത്തില്‍ ബിജെപി അംഗമായ ഓ.രാജഗോപാലും കേരളാ ജനപക്ഷത്തിലെ പി.സി ജോര്‍ജും സഭയില്‍ ഒന്നിച്ചായിരിക്കും ഇനി പ്രവര്‍ത്തിക്കുക.
BY AJAYAMOHAN27 Nov 2018 10:59 AM GMT
X
AJAYAMOHAN27 Nov 2018 10:59 AM GMT
തിരുവനന്തപുരം : നിയമസഭയുടെ നടപ്പ് സമ്മേളനത്തില്‍ ബിജെപിയും കേരള ജനപക്ഷവും ശബരിമലയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഒന്നിച്ചു പ്രവര്‍ത്തിക്കും. ബിജെപി മീഡിയ സെല്‍ അറിയിച്ചതാണിത്. ശബരിമല വിഷയത്തില്‍ ബിജെപി അംഗമായ ഓ.രാജഗോപാലും കേരളാ ജനപക്ഷത്തിലെ പി.സി ജോര്‍ജും സഭയില്‍ ഒന്നിച്ചായിരിക്കും ഇനി പ്രവര്‍ത്തിക്കുക. ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ പി എസ് ശ്രീധരന്‍ പിള്ളയും ജനപക്ഷം നേതാവ് പിസി ജോര്‍ജും തമ്മില്‍ നടന്ന ചര്‍ച്ചകളില്‍ എത്തിയ ധാരണയുടെ അടിസ്ഥാനത്തിലാണ് ഇരുകക്ഷികളും തമ്മില്‍ സഭയിലുള്ള സഹകരണമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.ആചാരങ്ങള്‍ സംരക്ഷിക്കുന്നതിന് ശബരിമല വിശ്വാസികള്‍ക്ക് ഒപ്പം നില്‍ക്കുന്ന ഇരുകക്ഷികളുടെയും നിലപാട് സഭയ്ക്കുള്ളില്‍ ശക്തമായി തുടരുമെന്നും ബിജെപി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു
Next Story
RELATED STORIES
ശ്രീനഗറില്‍ ലുലുവിന്റെ ഹൈപ്പര്‍മാര്‍ക്കറ്റ് വരുന്നു
20 March 2023 12:10 PM GMTമെഡിക്കല്‍ കോളേജില്‍ യുവതിക്ക് നേരെ ലൈംഗിക പീഡനം; എസ് ഡി പി ഐ...
20 March 2023 12:04 PM GMTആര്‍ച്ച് ബിഷപ്പിന്റെ പ്രസ്താവന ന്യൂനപക്ഷ സമൂഹങ്ങളെ ഒറ്റുകൊടുക്കുന്നത്: ...
20 March 2023 12:01 PM GMTമെഡിക്കല്‍ കോളേജ് പീഢനം ഞെട്ടിക്കുന്നത് : കെ ഷെമീര്‍
20 March 2023 8:45 AM GMTകോഴിക്കോട് മെഡിക്കല്‍ കോളജിലെ പീഡനം; അറ്റന്‍ഡര്‍ അറസ്റ്റില്‍
20 March 2023 8:38 AM GMTദേവികുളം എംഎല്‍എ എ രാജയുടെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കി ഹൈക്കോടതി
20 March 2023 6:51 AM GMT