Kerala

കൊച്ചിയില്‍ സ്വകാര്യബസുകള്‍ക്ക് നിയന്ത്രണവുമായി ഹൈക്കോടതി

ഓവര്‍ടേക്കിങ് കര്‍ശനമായി നിരോധിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. പോലിസിനും മോട്ടോര്‍ വാഹന വകുപ്പിനുമാണ് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്

കൊച്ചിയില്‍ സ്വകാര്യബസുകള്‍ക്ക് നിയന്ത്രണവുമായി ഹൈക്കോടതി
X

കൊച്ചി: കൊച്ചി നഗരത്തില്‍ സ്വകാര്യ ബസുകള്‍ക്ക് നിയന്ത്രണവുമായി ഹൈക്കോടതി.ഓവര്‍ടേക്കിങ് കര്‍ശനമായി നിരോധിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. പോലിസിനും മോട്ടോര്‍ വാഹന വകുപ്പിനുമാണ് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.ബസുകള്‍ റോഡിന്റെ ഇടതു വശം ചേര്‍ന്ന് പോകണമെന്നും കോടതി നിര്‍ദ്ദേശിച്ചു.ഓട്ടോറിക്ഷകള്‍ക്കും നിയന്ത്രണം ബാധകമാണെന്നും കോടതി പറഞ്ഞു.

Next Story

RELATED STORIES

Share it