- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അധികാരം ലഭിച്ചാല്‍ അസമില്‍ ഏക സിവില്‍കോഡ് നടപ്പാക്കും: അമിത് ഷാ
BY MMF3 April 2026 1:49 PM GMT

X
MMF3 April 2026 1:49 PM GMT
ഗോല്‍പാര: അസമില്‍ ബിജെപി വീണ്ടും അധികാരത്തിലെയാല്‍ ഏക സിവില്‍കോഡ്(യുസിസി)നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഏക സിവില്‍കോഡ് നടപ്പാക്കിയാല്‍ പിന്നെ ആര്‍ക്കും നാലുവിവാഹം കഴിക്കാന്‍ സാധിക്കില്ലെന്നും അമിത് ഷാ പറഞ്ഞു. അസമിലെ ഗോല്‍പാര ജില്ലയിലെ ദുധ്‌നോയിലെ ചായ്ഗാവില്‍ തിരഞ്ഞെടുപ്പ് റാലിയിലെ പ്രസംഗത്തിലാണ് അമിത് ഷായുടെ പരാമര്‍ശം.
ബിജെപിക്ക് വീണ്ടും അധികാരം കിട്ടിയാല്‍ നുഴഞ്ഞുകയറ്റക്കാരെ മടക്കിയയച്ച് അസമിനെ അവരില്‍നിന്നു മുക്തമാക്കും. അവരെ പുറത്താക്കാനുള്ള പ്രക്രിയയ്ക്കിടെയാണ് തിരഞ്ഞെടുപ്പ് എത്തിയത്. നിങ്ങള്‍ ഹിമന്തയെ വീണ്ടും മുഖ്യമന്ത്രിയാക്കൂ, നുഴഞ്ഞുകയറ്റക്കാരെ ഓരോരുത്തരെയായി കണ്ടുപിടിച്ച് പുറത്താക്കുമെന്നും അമിത് ഷാ പറഞ്ഞു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















