പുല്‍വാമയില്‍ ഏറ്റുമുട്ടല്‍; രണ്ട് സായുധരെ സൈന്യം വധിച്ചു
അക്രമികളില്‍ നിന്ന് ആയുധങ്ങള്‍ പിടിച്ചെടുത്തു. കൂടുതല്‍ പേര്‍ക്ക് വേണ്ടി പ്രദേശത്ത് തിരച്ചില്‍ തുടരുകയാണ്.
BY MTP14 Jun 2019 12:05 PM GMT
X
MTP14 Jun 2019 12:05 PM GMT
പുല്‍വാമ: ജമ്മുകശ്മീരിലെ പുല്‍വാമയില്‍ സുരക്ഷസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സായുധരെ സൈന്യം വധിച്ചു. അക്രമികളില്‍ നിന്ന് ആയുധങ്ങള്‍ പിടിച്ചെടുത്തു. കൂടുതല്‍ പേര്‍ക്ക് വേണ്ടി പ്രദേശത്ത് തിരച്ചില്‍ തുടരുകയാണ്.
#UPDATE Awantipora, Pulwama (J&K) encounter: Two terrorists killed, arms & ammunition recovered. Identities & affiliations of the killed terrorists being ascertained. (Visuals deferred by unspecified time) pic.twitter.com/RKjOpHb4bF
— ANI (@ANI) June 14, 2019
Next Story
RELATED STORIES
തൊപ്പിധരിച്ചതിന്റെ പേരില്‍ മുസ് ലിം വിദ്യാര്‍ഥിക്ക് മര്‍ദ്ദനം; കോളജ്...
29 May 2022 7:37 AM GMTക്രിസ്ത്യാനികളുടെ കാര്യം നോക്കാന്‍ ജോര്‍ജിനെ ഏല്‍പ്പിച്ചിട്ടില്ല:...
29 May 2022 7:27 AM GMTയഹ്യാ തങ്ങളുടെ അന്യായമായ കസ്റ്റഡിയില്‍ പ്രതിഷേധിക്കുക: പോപുലര്‍...
29 May 2022 7:18 AM GMTനേപ്പാളില്‍ യാത്രാ വിമാനം കാണാതായി;യാത്രക്കാരില്‍ നാലുപേര്‍...
29 May 2022 6:54 AM GMTദുര്‍ഗാവാഹിനി പ്രകടനം;ആഭ്യന്തര വകുപ്പിന്റെ പിടിപ്പുകേടെന്ന് ടി എന്‍...
29 May 2022 5:55 AM GMTആയുധമേന്തി ദുര്‍ഗാവാഹിനി പ്രകടനം: പോലിസ് നടപടിയെടുക്കണമെന്ന് നാഷണല്‍...
29 May 2022 5:49 AM GMT