- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു
മണിക്കൂറുകള്‍ക്ക് ശേഷം അക്കൗണ്ട് വീണ്ടെടുത്തതായി വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം സ്ഥിരീകരിച്ചു.
BY ABH12 Jan 2022 1:37 PM GMT

X
ABH12 Jan 2022 1:37 PM GMT
ന്യൂഡല്‍ഹി: കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ ട്വിറ്റര്‍ അക്കൗണ്ട് ബുധനാഴ്ച്ച ഹാക്ക് ചെയ്യപ്പെട്ടതായി റിപോര്‍ട്ട്. അക്കൗണ്ടിന്റെ പ്രൊഫൈല്‍ ചിത്രം ഇലോണ്‍ മസ്‌കിന്റേത് ആക്കുകയും. 'ഗ്രേറ്റ് ജോബ്' എന്ന് ട്വീറ്റ് ചെയ്യുകയും ചെയ്തു.
മണിക്കൂറുകള്‍ക്ക് ശേഷം അക്കൗണ്ട് വീണ്ടെടുത്തതായി വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം സ്ഥിരീകരിച്ചു.
It seems the official Twitter handle of the I&B Ministry @MIB_India was hacked temporarily. Renamed after billionaire Elon Musk, with a number of what appear to be spam tweets. pic.twitter.com/q1GG7ZTwi1
— Krishn Kaushik (@Krishn_) January 12, 2022
ഈ സംഭവം നടക്കുന്നതിന് ഒരു മാസം മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വിറ്റര്‍ അക്കൗണ്ടും ഇതുപോലെ ഹാക്ക് ചെയ്യപ്പെട്ടിരുന്നു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















