- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തോള്‍ തിരുമാവളവന്‍ എംപി അബ്ദുന്നാസര്‍ മഅ്ദനിയെ സന്ദര്‍ശിച്ചു
മഅ്ദനി താമസിക്കുന്ന ബംഗളൂരുവിലെ വസതിയിലെത്തിയാണ് എംപി ആരോഗ്യവിവരങ്ങള്‍ ആരാഞ്ഞത്.
ബംഗളൂരു: വിടുതലൈ ചിരുത്തൈ കച്ചി നേതാവും തമിഴ്‌നാട്ടിലെ ചിദംബരം ലോക്‌സഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എംപിയുമായ തോള്‍ തിരുമാവളവന്‍ പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅ്ദനിയെ സന്ദര്‍ശിച്ചു. മഅ്ദനി താമസിക്കുന്ന ബംഗളൂരുവിലെ വസതിയിലെത്തിയാണ് എംപി ആരോഗ്യവിവരങ്ങള്‍ ആരാഞ്ഞത്. രോഗം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ അഡ്മിറ്റാവുകയും കോടതിയല്‍ ഹാജരാവേണ്ടിവന്നതിനെത്തുടര്‍ന്ന് ചികില്‍സ പൂര്‍ത്തിയാക്കാനാവാതെ മഅ്ദനിക്ക് മടങ്ങേണ്ടിവരികയും ചെയ്തിരുന്നു.
തുടര്‍ന്ന് ആഴ്ചയില്‍ രണ്ടുതവണ വസതിയില്‍നിന്ന് ആശുപത്രിയിലെത്തി ചികില്‍സ തുടര്‍ന്നുകൊണ്ടിരിക്കുകയാണ് ഇപ്പോള്‍ മഅ്ദനി. രോഗങ്ങള്‍ക്കുള്ള ചികില്‍സ പൂര്‍ത്തിയാക്കാതെ തുടര്‍ച്ചയായി കോടതിയില്‍ ഹാജരാവുന്നതുമൂലം ശാരീരിക അസ്വസ്ഥതകള്‍ വര്‍ധിക്കുന്നതിനെ തുടര്‍ന്ന് കോടതി നടപടികളില്‍ പൂര്‍ണമായി പങ്കെടുക്കാനാവാതെ മിക്കദിവസങ്ങളിലും ചികില്‍സയ്ക്ക് വിധേയനാവേണ്ട സാഹചര്യമാണ് മഅ്ദനിക്ക് ഇപ്പോഴുള്ളത്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















