തെലങ്കാനയിലെ സീറ്റുകളില് മല്സരിക്കില്ലെന്ന് ടിഡിപി
ലോക്സഭാ തിരഞ്ഞെടുപ്പില് ആന്ധ്രയിലെ 17 മണ്ഡലങ്ങളില് ടിഡിപി കോണ്ഗ്രസിനെ പിന്തുണയ്ക്കാനാണ്് സാാധ്യത.
BY MTP25 March 2019 7:08 PM GMT

X
MTP25 March 2019 7:08 PM GMT
ഹൈദരാബാദ്: ലോക്സഭാ തിരഞ്ഞെടുപ്പില് തെലങ്കാനയിലെ സീറ്റുകളില് മല്സരിക്കില്ലെന്ന് തെലുഗുദേശം പാര്ട്ടി. തെലങ്കാനയില് മല്സരിക്കാനുള്ള തീരുമാനത്തില് നിന്ന് പിന്മാറുന്നതായും പാര്ട്ടി വ്യക്തമാക്കി. അടുത്തമാസം 11നാണ് ആന്ധ്രയില് വോട്ടെടുപ്പ്. നേരത്തേ നിയമസഭാ തിരഞ്ഞെടുപ്പില് ടിഡിപി കോണ്ഗ്രസുമായി സഖ്യമുണ്ടാക്കിയിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പില് ആന്ധ്രയിലെ 17 മണ്ഡലങ്ങളില് ടിഡിപി കോണ്ഗ്രസിനെ പിന്തുണയ്ക്കാനാണ്് സാാധ്യത.
Next Story
RELATED STORIES
നടിയെ ആക്രമിച്ച കേസ്:അന്വേഷണം അട്ടിമറിക്കാന് ശ്രമിക്കുന്നുവെന്ന...
27 May 2022 6:53 AM GMTഷിറീന് അബു അക്ലേയുടെ അരുംകൊല; അല് ജസീറ ഇസ്രായേലിനെതിരേ അന്താരാഷ്ട്ര...
27 May 2022 6:45 AM GMTകേരളത്തില് നിന്ന് ഹജ്ജിന് വിമാനടിക്കറ്റടക്കം 384200 രൂപ
27 May 2022 6:43 AM GMTഎ കെ ബാലനെ തള്ളി കൊടിയേരി ബാലകൃഷ്ണന്:എയിഡഡ് സ്കൂള് നിയമനങ്ങള്...
27 May 2022 6:36 AM GMT'എല്ലാ വകുപ്പുകളും പ്രിന്സിപ്പല് സെക്രട്ടറിയെ ഏല്പ്പിക്കൂ':...
27 May 2022 6:19 AM GMTവിജയ് ബാബു നാട്ടിലെത്തുമ്പോള് അറസ്റ്റു ചെയ്യും: കൊച്ചി സിറ്റി പോലിസ്...
27 May 2022 5:58 AM GMT