ദുബയ് ബസ് ദുരന്തത്തില്‍ എസ്ഡിപിഐ അനുശോചനം അറിയിച്ചു
സംഭവത്തില്‍ ദുഖം രേഖപ്പെടുത്തിയ എസ്ഡിപിഐ ദേശീയ ജനറല്‍ സെക്രട്ടറി പരേതര്‍ക്കു വേണ്ടി പ്രാര്‍ഥിക്കുന്നതായും കുടുംബത്തിന്റെ ദുഖത്തില്‍ പങ്കുചേരുന്നതായും അറിയിച്ചു.
BY MTP8 Jun 2019 10:25 AM GMT
X
MTP8 Jun 2019 10:25 AM GMT
ന്യൂഡല്‍ഹി: 12 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ച ദുബയ് ബസ്സപകടത്തില്‍ മരിച്ചവരുടെ കുടുംബത്തോട് എസ്ഡിപിഐ അനുശോചനമറിയിച്ചു. സംഭവത്തില്‍ ദുഖം രേഖപ്പെടുത്തിയ എസ്ഡിപിഐ ദേശീയ ജനറല്‍ സെക്രട്ടറി പരേതര്‍ക്കു വേണ്ടി പ്രാര്‍ഥിക്കുന്നതായും കുടുംബത്തിന്റെ ദുഖത്തില്‍ പങ്കുചേരുന്നതായും അറിയിച്ചു.
ദുരന്തവുമായി ബന്ധപ്പെട്ട് കുടുംബങ്ങള്‍ക്ക് ഏതെങ്കിലും രൂപത്തിലുള്ള സഹായം ആവശ്യമാണെങ്കില്‍ എസ്ഡിപിഐ നല്‍കാന്‍ തയ്യാറാണെന്് അബ്ദുല്‍ മജീദ് അറിയിച്ചു. ജൂണ്‍ ആറിനാണ് പെരുന്നാള്‍ ആഘോഷത്തിനിടെ ബസ്സ് സൈന്‍ ബോര്‍ഡിലിടിച്ച് അപകടത്തില്‍പ്പെട്ടത്. സംഭവത്തില്‍ മറ്റ് ഒമ്പതുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
Next Story
RELATED STORIES
കൂട്ടുകാര്‍ക്കൊപ്പം കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍...
18 May 2022 6:38 PM GMTഎന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുള്ള നഷ്ടപരിഹാര വിതരണം: ഓണ്‍ലൈന്‍...
17 May 2022 10:07 AM GMTഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തുന്ന മീന്‍ലോറികളില്‍ പരിശോധന...
10 May 2022 10:00 AM GMTഷവര്‍മ്മ കഴിച്ച് പെണ്‍കുട്ടി മരിച്ച സംഭവം;മരണ കാരണം ഷിഗെല്ലയെന്ന്...
4 May 2022 3:57 AM GMTകാസര്‍കോട് ഷവര്‍മ കഴിച്ച വിദ്യാര്‍ഥിനി മരിച്ചു;14 പേര്‍ ചികില്‍സയില്‍
1 May 2022 10:38 AM GMTകാറില്‍ കടത്തുകയായിരുന്ന 196 ഗ്രാം എംഡിഎംഎയുമായി നാലു യുവാക്കള്‍...
22 April 2022 12:07 PM GMT