- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എസ്ബിഐ ഓണ്‍ലൈന്‍ സേവനം തടസപ്പെട്ടതായി പരാതി
സാങ്കേതിക തകരാറാണ് ഇതിന് കാരണമെന്നാണ് റിപോര്‍ട്ടുകള്‍. അക്കൗണ്ട് ബാലന്‍സ് പോലും ചെക്ക് ചെയ്യാന്‍ സാധിക്കുന്നില്ല എന്ന തരത്തില്‍ നിരവധി കമന്റുകളാണ് പ്രത്യക്ഷപ്പെട്ടത്.

ന്യൂഡല്‍ഹി: എസ്ബിഐയുടെ ഓണ്‍ലൈന്‍ ബാങ്കിങ് സേവനം തടസപ്പെട്ടതായി പരാതി. കഴിഞ്ഞ മണിക്കൂറുകളില്‍ ഓണ്‍ലൈന്‍ വഴി ഇടപാടുകള്‍ നടത്താന്‍ സാധിക്കുന്നില്ലെന്ന് കാണിച്ച് സാമൂഹിക മാധ്യമങ്ങളില്‍ ഉപഭോക്താക്കളുടെ പരാതികള്‍ നിറയുകയാണ്.
സാങ്കേതിക തകരാറാണ് ഇതിന് കാരണമെന്നാണ് റിപോര്‍ട്ടുകള്‍. അക്കൗണ്ട് ബാലന്‍സ് പോലും ചെക്ക് ചെയ്യാന്‍ സാധിക്കുന്നില്ല എന്ന തരത്തില്‍ നിരവധി കമന്റുകളാണ് പ്രത്യക്ഷപ്പെട്ടത്. കഴിഞ്ഞ മണിക്കൂറുകളില്‍ പണം പിന്‍വലിക്കാനോ, പണം കൈമാറാനോ സാധിക്കുന്നില്ല എന്ന തരത്തിലാണ് സാമൂഹിക മാധ്യമങ്ങളില്‍ പരാതികള്‍ നിറഞ്ഞത്.
ഉടന്‍ പ്രശ്‌നം പരിഹരിക്കണമെന്ന് അഭ്യര്‍ഥിക്കുന്നവരും നിരവധിയുണ്ട്. ഉത്തരവാദികള്‍ക്കെതിരെ പിഴ ചുമത്തണമെന്നാണ് ചില കമന്റുകള്‍. എസ്ബിഐയുടെ ഔദ്യോഗിക ആപ്പായ യോനോ ആപ്പ് തുറക്കാന്‍ കഴിയുന്നില്ലെന്നാണ് മറ്റൊരു കമന്റ്. വെബ് പോര്‍ട്ടലില്‍ കയറിയും എസ്എംഎസ് ആയും പരാതി നല്‍കാനാണ് എസ്ബിഐയുടെ പ്രതികരണം.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















