- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ആര്‍എസ്എസ് ഇന്ത്യയെ വിഭജിക്കുന്നു: മഹാത്മാ ഗാന്ധിയുടെ പൗത്രന്‍
BY SHN13 April 2019 10:03 AM GMT

X
SHN13 April 2019 10:03 AM GMT
ന്യൂഡല്‍ഹി: ഇന്ത്യയെ വിഭജിക്കുന്ന ആര്‍എസ്എസ്സിനെതിരേ പോരാട്ടത്തിന് ആഹ്വാനം ചെയ്ത് മഹാത്മാ ഗാന്ധിയുടെ പൗത്രന്‍ തുഷാര്‍ ഗാന്ധി. പോര്‍ബന്തറില്‍ മഹാത്മാ ഗാന്ധിയുടെ ഭാര്യ കസ്തൂര്‍ബാ ഗാന്ധിയുടെ 150ാമത് ജന്‍മദിനാഘോഷത്തിലാണ് തുഷാര്‍ ഗാന്ധി ആര്‍എസ്എസ്സിനെതിരേ ആഞ്ഞടിച്ചത്. ഗാന്ധി ആശയങ്ങള്‍ക്കെതിരേ പ്രവര്‍ത്തിക്കുന്നതാണ് ആര്‍എസ്എസ് ആശയങ്ങളെന്നും അവയെന്നും ഇന്ത്യക്ക് ഭീഷണിയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഗാന്ധിയന്‍മാരുടെ ഉത്തരവാദിത്വമാണ് ഇന്ത്യയെ സംരക്ഷിക്കേണ്ടതെന്നും ഇന്ദിരാഗാന്ധി സര്‍ക്കാരിനെ താഴെയിറക്കിയ നടപടി ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു. ക്ഷയിച്ചെങ്കിലും ആ ശക്തിയും ഉത്തരവാദിത്വവും തങ്ങള്‍ക്കിപ്പോഴുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















