ബിജെപിക്കെതിരേ പാ രഞ്ജിത്തും
നേരത്തേ സിനിമാ മേഖലയിലുള്ള 100ഓളം പേര്‍ നരേന്ദ്ര മോദിയെ താഴെയിറക്കാനുള്ള പ്രസ്താവനയില്‍ ഒപ്പിട്ടിരുന്നു.

ചെന്നൈ: 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ട് ചെയ്യരുതെന്ന പ്രചാരണത്തില്‍ പാ രഞ്ജിത്തും കൈകോര്‍ക്കുന്നു. നേരത്തേ സിനിമാ മേഖലയിലുള്ള 100ഓളം പേര്‍ നരേന്ദ്ര മോദിയെ താഴെയിറക്കാനുള്ള പ്രസ്താവനയില്‍ ഒപ്പിട്ടിരുന്നു. ജനാധിപത്യത്തെ സംരക്ഷിക്കുക എന്ന പേരിലാണ് സിനിമാ സംവിധായകര്‍, തിരക്കാഥാകൃത്തുക്കള്‍, നടന്മാര്‍ തുടങ്ങിയവര്‍ കാംപയ്ന്‍ ആരംഭിച്ചിട്ടുള്ളത്.
വര്‍ഗീയ ധ്രുവീകരണം, വിദ്വേഷ രാഷ്ട്രീയം, അമിതമായ സെന്‍സര്‍ഷിപ്പ്, ശാസ്ത്ര-സാംസ്‌കാരിക സ്ഥാപനങ്ങളുടെ തകര്‍ച്ച തുടങ്ങിയവ ചൂണ്ടിക്കാട്ടിയാണ് സിനിമാ മേഖലയിലുള്ള പ്രമുഖര്‍ ബിജെപിക്കെതിരേ രംഗത്തെത്തിയത്. www.artistuniteindia.com എന്ന വെബ്‌സൈറ്റ് വഴിയാണ് ബിജെപിക്കെതിരായ പ്രചാരണം. വെട്രിമാരന്‍, ആശിഖ് അബു, ലീന മണിമേഖല, ലിജോ ജോസ് പെല്ലിശ്ശേരി, രാജീവ് രവി തുടങ്ങിയ പ്രമുഖര്‍ പ്രചാരണത്തില്‍ ഒപ്പുവച്ചവരിലുണ്ട്.
RELATED STORIES
പതാക ഉയര്ത്തി; പോപുലര് ഫ്രണ്ട് ജനമഹാസമ്മേളനത്തിലേക്ക് ഒഴുകി...
21 May 2022 7:00 AM GMTമുസ്ലിമാണോ എന്ന് ചോദിച്ച് ക്രൂര മര്ദ്ദനം; ഭിന്ന ശേഷിക്കാരനായ...
21 May 2022 6:36 AM GMTകുരങ്ങു പനി കൂടുതല് രാജ്യങ്ങളിലേക്ക്;അടിയന്തര യോഗം വിളിച്ച് ലോകാരോഗ്യ ...
21 May 2022 5:37 AM GMTഇന്ധന ക്ഷാമം;ശ്രീലങ്കയില് സ്കൂളുകള് അടച്ചു
21 May 2022 4:26 AM GMTകെഎസ്ആര്ടിസിയിലെ ശമ്പള വിതരണം ഇന്ന് പൂര്ത്തിയാക്കും
21 May 2022 3:20 AM GMTദുരൂഹ സാഹചര്യത്തില് പ്രവാസിയുടെ മരണം; ഏഴ് പേര്‍ കസ്റ്റഡിയില്
21 May 2022 2:38 AM GMT