- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കര്‍ഷക സമരത്തിനിടെ ഒരു കര്‍ഷകന്‍ കൂടി മരിച്ചു; ഒരു മാസത്തിനിടെ ഏഴാമത്തെ മരണം

ന്യൂഡല്‍ഹി: കര്‍ഷക സമരത്തിനിടെ ഒരു കര്‍ഷകന്‍ കൂടി മരിച്ചു. പഞ്ചാബ്- ഹരിയാന അതിര്‍ത്തിയായ ഖനൗരിയിലെ സമരത്തിനിടെ ബല്‍ദേവ് സിങ് എന്ന കര്‍ഷകനാണ് മരിച്ചത്. ശ്വാസതടസങ്ങളെ തുടര്‍ന്ന് പട്യാലയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ബല്‍ദേവ് സിങ്. രണ്ടാം കര്‍ഷക സമരം തുടങ്ങി 28 ദിവസങ്ങള്‍ പിന്നിടുമ്പോള്‍ ഏഴു കര്‍ഷകര്‍ക്കാണ് ഇതുവരെ ജീവന്‍ നഷ്ടമായത്.
അതേസമയം കര്‍ഷക സംഘടനകള്‍ പ്രഖ്യാപിച്ച 'റെയില്‍ റോക്കോ' ഇന്നലെ പഞ്ചാബിലെ പലയിടങ്ങളിലും റെയില്‍ പാളങ്ങള്‍ ഉപരോധിച്ചു. സംയുക്ത കിസാന്‍ മോര്‍ച്ച രാഷ്ട്രീയേതര വിഭാഗവും കിസാന്‍ മസ്ദൂര്‍ മോര്‍ച്ചയുമാണ് മിനിമം താങ്ങുവില ഉറപ്പാക്കുക, എംഎസ് സ്വാമിനാഥന്‍ റിപ്പോട്ട് നടപ്പാക്കുക തുടങ്ങി പന്ത്രണ്ട് ആവശ്യങ്ങളുന്നയിച്ച് പ്രതിഷേധിച്ചത്. പഞ്ചാബിലെ അമൃത്സര്‍, ലുധിയാന, മന്‍സ, മോഗ, ഫിറോസ്പൂര്‍ തുടങ്ങി 22 ജില്ലകളിലായി 52 സ്ഥലങ്ങളില്‍ റെയില്‍ പാളങ്ങള്‍ ഉപരോധിച്ചിരുന്നത്.
ഡല്‍ഹിയിലേക്ക് കടക്കാന് അനുവദിക്കാത്തതിനാല്‍ ഫെബ്രുവരി 13 മുതല്‍ കര്‍ഷകര്‍ ശംഭു അതിര്‍ത്തിയിലാണ് സമരം ചെയ്യുന്നത്. കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാത്ത കേന്ദ്രസര്‍ക്കാരിനെതിരെ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് കര്‍ഷകര്‍ റെയില്‍ പാളങ്ങള്‍ ഉപരോധിച്ചത്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT

















