India

ഗ്രാമിയിലും ഇന്ത്യയിലെ കര്‍ഷകപ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം

കറുത്ത വസ്ത്രം ധരിച്ചെത്തിയ ലില്ലിയുടെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധനേടി

ഗ്രാമിയിലും ഇന്ത്യയിലെ കര്‍ഷകപ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം
X

മുംബൈ: ഗ്രാമി പുരസ്‌കാര വേദിയിലും ഇന്ത്യയിലെ കര്‍ഷക പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം. പ്രമുഖ യുട്യൂബര്‍ ലില്ലി സിങ്ങാണ് ''ഞാന്‍ കര്‍ഷകര്‍ക്കൊപ്പം'' എന്നെഴുതിയ മുഖാവരണം ധരിച്ച് പുരസ്‌കാരവേദിയിലെത്തിയത്. കറുത്ത വസ്ത്രം ധരിച്ചെത്തിയ ലില്ലിയുടെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധനേടി

നേരത്തേയും കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷികനിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മാസങ്ങളായി പ്രക്ഷോഭം തുടരുന്ന കര്‍ഷകര്‍ക്ക് പിന്തുണയുമായി ലില്ലി രംഗത്തെത്തിയിരുന്നു.


Next Story

RELATED STORIES

Share it