- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തദ്ദേശീയമായി വികസിപ്പിച്ച നാഗ് മിസൈല്‍ വിജയകരമായി പരിക്ഷിച്ചു
BY JSR8 July 2019 5:05 PM GMT
X
JSR8 July 2019 5:05 PM GMT
ന്യൂഡല്‍ഹി: ഇന്ത്യ പൂര്‍ണമായു തദ്ദേശീയമായി വികസിപ്പിച്ച അത്യാധുനിക ടാങ്ക് വേദ മിസൈലായ നാഗ് മിസൈല്‍ വിജയകരമായി പരീക്ഷിച്ചതായി ഡിആര്‍ഡിഓ(ഡിഫന്‍സ് റിസര്‍ച് ആന്‍ഡ് ഡവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍) അധികൃതര്‍ അറിയിച്ചു.
രാത്രിയിലും പകലും ഒരു പോലെ എതിരാളികളുടെ ടാങ്കുകള്‍ക്കുമേല്‍ ആക്രമണം നടത്താന്‍ ശേഷിയുള്ളതാണ് മൂന്നാം തലമുറയില്‍ പെട്ട നാഗ് മിസൈല്‍. രാജസ്ഥാനിലെ പൊഖ്‌റാന്‍ മരുഭൂമിയിലായിരുന്നു 524 കോടി രൂപ ചെലവിട്ടു നിര്‍മിച്ച മിസൈലിന്റെ പരീക്ഷണം. മൂന്നു പരീക്ഷണങ്ങളാണ് നടത്തിയതെന്നും എല്ലാം വിജയകരമായിരുന്നെന്നും മിസൈല്‍ ഉടന്‍ സൈന്യത്തിനു കൈമാറുമെന്നും അധികൃതര്‍ അറിയിച്ചു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















