- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇന്ത്യ ഇനിമുതൽ ജനാധിപത്യ രാജ്യം അല്ല: സ്വീഡിഷ് റിപോർട്ട് ട്വീറ്റ് ചെയ്ത് രാഹുൽ ഗാന്ധി
അന്താരാഷ്ട്ര എൻജിഒ ആയ ഫ്രീഡം ഹൗസിന്റെ മറ്റൊരു ആഗോള റിപോർട്ട് ഇന്ത്യയുടെ പദവിയെ സ്വതന്ത്ര രാജ്യത്തിൽ നിന്ന് ഭാഗിക സ്വതന്ത്ര രാജ്യമായി തരംതാഴ്ത്തിയിരുന്നു.

ന്യൂഡൽഹി: ഇന്ത്യ ജനാധിപത്യ രാജ്യമല്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സ്വീഡിഷ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ജനാധിപത്യ ഇൻഡക്സ് റിപോർട്ടിനെക്കുറിച്ചുള്ള മാധ്യമ വാർത്ത ഉദ്ധരിച്ചാണ് രാഹുൽ ഗാന്ധി ഈ അഭിപ്രായം ട്വിറ്ററിൽ പങ്കുവച്ചത്.
ഇന്ത്യ ഇപ്പോൾ ഒരു ജനാധിപത്യ രാജ്യമല്ല, ഇന്ത്യയെ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിൽ നിന്ന് "തിരഞ്ഞെടുപ്പ് ജനാധിപത്യ" രാജ്യത്തിലേക്ക് തരംതാഴ്ത്തിയ സ്വീഡൻ വി-ഡെം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ജനാധിപത്യ ഇൻഡക്സ് റിപോർട്ടിനെ ഉദ്ധരിച്ച് പുറത്തുവന്ന വാർത്ത ടാഗുചെയ്തുകൊണ്ടാണ് രാഹുലിന്റെ ട്വീറ്റ്.
അന്താരാഷ്ട്ര എൻജിഒ ആയ ഫ്രീഡം ഹൗസിന്റെ മറ്റൊരു ആഗോള റിപോർട്ട് ഇന്ത്യയുടെ പദവിയെ സ്വതന്ത്ര രാജ്യത്തിൽ നിന്ന് ഭാഗിക സ്വതന്ത്ര രാജ്യമായി തരംതാഴ്ത്തിയിരുന്നു. 2014 ൽ നരേന്ദ്ര മോദി പ്രധാനമന്ത്രിയായതിനുശേഷം ഇന്ത്യയിൽ രാഷ്ട്രീയ അവകാശങ്ങളും പൗരസ്വാതന്ത്ര്യവും ഇല്ലാതായെന്ന് റിപോർട്ടിൽ പറഞ്ഞിരുന്നു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















